ടി എച്ച് എസ്സ് ഷൊർണ്ണൂർ/Recognition (മൂലരൂപം കാണുക)
13:43, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(''''ജുലൈ 07 2018:'''
ഷൊർണൂർ നിയോജക മണ്ഡലത്തിലെ മികച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
== സാന്ദ്രം == | |||
'''ജുലൈ 07 2018:'''
| '''ജുലൈ 07 2018:'''

ഷൊർണൂർ നിയോജക മണ്ഡലത്തിലെ മികച്ച വിജയം നേടിയ സ്ക്കുളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങ് "സാന്ദ്രം " ഇന്ന് കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .പ്രസ്തുത ചടങ്ങിൽ ബഹു: എം.എൽ.എ.ശ്രീ .പി.കെ.ശശി അദ്ധ്യക്ഷനായിരുന്നു .കൊല്ലം എം.എൽ.എ.യും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. എം. മുകേഷ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. നമ്മുടെ സ്ക്കൂളിന് വേണ്ടി ബഹു: സുപ്രണ്ട് ഹരിദാസ് സാറും വിദ്യാർത്ഥികളായ ആദർശ്, സഹസ്, ശ്രീരാഗ്, ജിതിൻരാജ്, പ്രണവ്, സുഫൈറ എന്നിവരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി .
| ഷൊർണൂർ നിയോജക മണ്ഡലത്തിലെ മികച്ച വിജയം നേടിയ സ്ക്കുളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങ് "സാന്ദ്രം " ഇന്ന് കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .പ്രസ്തുത ചടങ്ങിൽ ബഹു: എം.എൽ.എ.ശ്രീ .പി.കെ.ശശി അദ്ധ്യക്ഷനായിരുന്നു .കൊല്ലം എം.എൽ.എ.യും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. എം. മുകേഷ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. നമ്മുടെ സ്ക്കൂളിന് വേണ്ടി ബഹു: സുപ്രണ്ട് ഹരിദാസ് സാറും വിദ്യാർത്ഥികളായ ആദർശ്, സഹസ്, ശ്രീരാഗ്, ജിതിൻരാജ്, പ്രണവ്, സുഫൈറ എന്നിവരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി .

വരി 12: | വരി 13: | ||
[[പ്രമാണം:Thsaplus.jpg|800 px]] | [[പ്രമാണം:Thsaplus.jpg|800 px]] | ||

== അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലാമേള == | |||

കായംകുളത്ത് നടക്കുന്ന അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലാമേളയിൻ കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ടി.എച്ച്.എസ് ഷൊർണൂർ അഞ്ചാം സ്ഥാനത്ത്....
| കായംകുളത്ത് നടക്കുന്ന അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലാമേളയിൻ കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ടി.എച്ച്.എസ് ഷൊർണൂർ അഞ്ചാം സ്ഥാനത്ത്....

[[പ്രമാണം:Thsar2.jpg|600 px]] | [[പ്രമാണം:Thsar2.jpg|600 px]] | ||

[[പ്രമാണം:Thsar1.jpg|600 px]] | [[പ്രമാണം:Thsar1.jpg|600 px]] | ||

== അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള == | |||

പ്രഥമ അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം ഒരു പോയിന്റിനു നഷ്ടപ്പെട്ടു. | |||

[[പ്രമാണം:Thtec1.jpg|600 px]] | |||

[[പ്രമാണം:Thtec2.jpg|600 px]] | |||

== സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള == | |||
കാസർകോട് ചെറുവത്തൂരിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ ചാമ്പ്യന്മാരായ ഷൊർണൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ടീം....... | |||

[[പ്രമാണം:20501p2.jpg|600 px]] | |||
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഷൊർണൂർ ടെക്നിക്കൽ സ്കൂൾ വിദ്യാർഥികൾ കുളപ്പുള്ളി നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം....... | |||

[[പ്രമാണം:Thsc1.jpg|600 px]] |