"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|KADACHIRA H.S.S}}
{{HSSchoolFrame/Header}}
{{prettyurl|KADACHIRA H.S.S}}കണ്ണൂർ  ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യാസ ജില്ലയിൽ  കണ്ണൂർസൗത്ത് ഉപജില്ലയിലെ കാടാചിറ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് കാടാചിറ ഹയർ സെക്കന്ററി സ്കൂൾ
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണൂർ
| സ്ഥലപ്പേര്= കണ്ണൂർ
വരി 6: വരി 7:
| സ്കൂൾ കോഡ്= 13060
| സ്കൂൾ കോഡ്= 13060
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 13160
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 13160
|വിക്കിഡാറ്റ ക്യു ഐഡി=Q64462833
|യുഡൈസ് കോഡ്=32020200411
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
വരി 15: വരി 18:
| സ്കൂൾ വെബ് സൈറ്റ്= '''http://kadachirahss.com'''
| സ്കൂൾ വെബ് സൈറ്റ്= '''http://kadachirahss.com'''
| ഉപ ജില്ല= കണ്ണൂർ സൗത്ത്
| ഉപ ജില്ല= കണ്ണൂർ സൗത്ത്
| ഭരണം വിഭാഗം= എയ്ഡഡ്
‌തദ്ദേശസ്വയംഭരണസ്ഥാപനം = [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D  കടമ്പൂർ  ]
|വാർഡ്=12
|ലോകസഭാമണ്ഡലം=[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%AD%E0%B4%BE_%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%95%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 കണ്ണൂർ]
|നിയമസഭാമണ്ഡലം=[https://ml.wikipedia.org/wiki/%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9F%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 ധർമടം]
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്= [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എടക്കാട് ]
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ3= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ3= ഹൈ സ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  540
| ആൺകുട്ടികളുടെ എണ്ണം=  658
| പെൺകുട്ടികളുടെ എണ്ണം= 512
| പെൺകുട്ടികളുടെ എണ്ണം= 593
| വിദ്യാർത്ഥികളുടെ എണ്ണം= 1052
| വിദ്യാർത്ഥികളുടെ എണ്ണം= 1251
| അദ്ധ്യാപകരുടെ എണ്ണം= 51
| അദ്ധ്യാപകരുടെ എണ്ണം= 47
|ആൺകുട്ടികളുടെ എണ്ണം  എച്ച്. എസ്. എസ്=144
|പെൺകുട്ടികളുടെ എണ്ണം  എച്ച്. എസ്. എസ്=208
|വിദ്യാർത്ഥികളുടെ എണ്ണം  എച്ച്. എസ്. എസ്=352
|അദ്ധ്യാപകരുടെ എണ്ണം  എച്ച്. എസ്. എസ്=17
| പ്രിൻസിപ്പൽ=  '''ശ്രീമതി ‍ഷീജ കെ'''
| പ്രിൻസിപ്പൽ=  '''ശ്രീമതി ‍ഷീജ കെ'''
| പ്രധാന അദ്ധ്യാപകൻ=    '''ശ്രീ സന്തോഷ് കുമാർ കെ'''
| പ്രധാന അദ്ധ്യാപകൻ=    '''ശ്രീ സന്തോഷ് കുമാർ കെ'''
| പി.ടി.ഏ. പ്രസിഡണ്ട്=  '''ശ്രീ ജനു ആയിച്ചാങ്കണ്ടി '''
| പി.ടി.ഏ. പ്രസിഡണ്ട്=  '''ശ്രീ ശിവദാസൻ മാസ്റ്റർ  ''' 7

എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി  ഡി കെ ജയസ്രീ

| സ്കൂൾ ചിത്രം=school13060.jpg ‎|
| സ്കൂൾ ചിത്രം=school13060.jpg ‎|
|ഗ്രേഡ്=5
|ഗ്രേഡ്=5
വരി 41: വരി 56:

== വാർത്തകൾ ==
== വാർത്തകൾ ==

സ്വാതന്ത്ര്യദിന പരേഡിൽ ഏറ്റവും മികച്ച ഗൈഡ്സ് ഗ്രൂപ്പിനുള്ള അവാർഡ് കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ ട്രൂപ്പിന്
സ്വാതന്ത്ര്യദിന പരേഡിൽ ഏറ്റവും മികച്ച ഗൈഡ്സ് ഗ്രൂപ്പിനുള്ള അവാർഡ് കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ ട്രൂപ്പിന്

വരി 53: വരി 67:

ഈ വർഷത്തെ എസ് എസ് എൽ സി വിജയശതമാനം 99.5% 197 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 196 പേരും വിജയിച്ചു.. NMMS, USS സ്കോളർഷിപ് പരീക്ഷകളിൽ ഓരോ വിദ്യാർത്ഥികൾ വീതം വിജയം നേടി. , ഈ വർഷം മനോരമ നല്ലപാഠം , മാതൃഭൂമി സീഡ് എന്നിവയുടെ ജില്ലാതല അംഗീകാരവും നമ്മുടെ സ്കൂളിന് ലഭിച്ചിരുന്നു.
ഈ വർഷത്തെ എസ് എസ് എൽ സി വിജയശതമാനം 100% 225 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 225 പേരും വിജയിച്ചു.. NMMS, USS സ്കോളർഷിപ് പരീക്ഷകളിൽ രണ്ട്  വിദ്യാർത്ഥികൾ വീതം വിജയം നേടി.

വരി 84: വരി 97:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5 കെട്ടിടങ്ങളിലായി ആധുനിക രീതിയിലുള്ള 40 കളാസ് മുറികൾ, വിശാലമായ കളിസ്ഥലം, മികച്ച ബാസ്കറ്റ് ബാൾ കോർട്ട്, ടൈല് പാകിയ ബാറ്റ്മിന്റൻ കോർട്ട്,  സുസജ്ജമായ ലൈബ്രറി, 16 കമ്പ്യൂട്ടറുകളും ഇന്ററാക്ടീവ് പ്രൊജക്റ്റർ, FTTH ബ്രോഡ് ബാന്റ് കണക്റ്റിവിറ്റി എന്നി സൗകര്യങളോടുകൂടിയ  2 കമ്പ്യൂട്ടർ ലാബുകൾ, മൾട്ടിമീഡിയ റൂം, യു പി വിഭാഗത്തിന്‌ പ്രത്യേകം കമ്പ്യൂട്ടർ ലാബ്, എല്ലാ വിധ പഠനോപകരണങളോടും കൂടിയ സയൻസ് ലാബ് എന്നീ സൗകര്യങൾ ഈ വിദ്യാലയത്തിനുണ്ട്.
5 കെട്ടിടങ്ങളിലായി ആധുനിക രീതിയിലുള്ള 40 കളാസ് മുറികൾ, വിശാലമായ കളിസ്ഥലം, മികച്ച ബാസ്കറ്റ് ബാൾ കോർട്ട്, ടൈല് പാകിയ ബാറ്റ്മിന്റൻ കോർട്ട്,  സുസജ്ജമായ ലൈബ്രറി, 16 കമ്പ്യൂട്ടറുകളും ഇന്ററാക്ടീവ് പ്രൊജക്റ്റർ, FTTH ബ്രോഡ് ബാന്റ് കണക്റ്റിവിറ്റി എന്നി സൗകര്യങളോടുകൂടിയ  2 കമ്പ്യൂട്ടർ ലാബുകൾ, മൾട്ടിമീഡിയ റൂം, യു പി വിഭാഗത്തിന്‌ പ്രത്യേകം കമ്പ്യൂട്ടർ ലാബ്, എല്ലാ വിധ പഠനോപകരണങളോടും കൂടിയ സയൻസ് ലാബ് എന്നീ സൗകര്യങൾ ഈ വിദ്യാലയത്തിനുണ്ട്. എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്

== നേർകാഴ്ച ==
കോവിഡ് കാലത്തെ ചിത്രരചനകൾ

[[ചിത്രം:avani13060.jpg ‎|thumb|250px|left |ആവണി എസ് ബാബു 9 ബി ]]

[[പ്രമാണം:jyothika 13060.jpg|thumb|250px| ജ്യോതിക 9 ബി]]

[[പ്രമാണം:13060 pic 1.jpg ‎|thumb|250px|left |THAJIMA 12 C ]]

[[പ്രമാണം:13060rohit.jpg|thumb|250px|left |Rohit Girish 12 C]]

[[പ്രമാണം:Malavika13060.jpg|thumb|250px|left |മാളവിക 8 എച്ച് ]]

[[പ്രമാണം:13060 pic 2.jpg|thumb|250px|left |Bhagyasree 12 C]]

[[പ്രമാണം:13060 pic 5.jpg|thumb|250px|left |Sandwana 12 C]]

[[പ്രമാണം:13060 pic 3.jpg|thumb|250px|left |Ajay t c 12 C]]

== ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ==
== ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ==
വരി 105: വരി 166:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

വരി 148: വരി 208:

{{#multimaps:11.84202,75.437708|zoom=12}}
{{Slippymap|lat=11.84202|lon=75.437708|zoom=16|width=full|height=400|marker=yes}}
== കുട്ടികളുടെ രചനകൾ ==
== കുട്ടികളുടെ രചനകൾ ==

'''കഥ'''
'''കഥ'''

'''ഭക്ഷണത്തിന്റെ രുചി'''
'''ഭക്ഷണത്തിന്റെ രുചി (ഖദീജ ബാനു 6 ബി)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 170: വരി 230:
'''കഥ'''
'''കഥ'''

'''വിഷക്കനി'''
'''വിഷക്കനി (ഇന്ദീവർ എസ് വിനു 6 ബി)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 185: വരി 245:

'''കഥ'''

'''എന്റെ മകൾ  (നജ കെ പി 6 ബി)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
ഒരു ഗ്രാമത്തിൽ ഒരു കൊച്ചുപെൺകുട്ടിയും ഒരു അമ്മയും ഉണ്ടായിരുന്നു. അവർ പാവപ്പെട്ടവരായിരുന്നു. ആ പെൺകുട്ടിയുടെ പേരാണ് സീത. അവളുടെ അമ്മയുടെ പേര് കല്ല്യാണി എന്നുമായിരുന്നു. സീതക്ക് അച്ഛനില്ല  അവൾ ഒറ്റ ഒരു മകൾ മാത്രമാണ്. അവളുടെ അമ്മ വളരെ പാവമാണ്. അവരുടെ മകൾക്ക് ഒരു നല്ല ഭാവിജീവിതം ഉണ്ടാകണമെന്നുമായിരുന്നു അവരുടെ ആഗ്രഹം. സീത ഒന്നാം ക്ലാസിൽ പഠിക്കുന്നവളാണ്. അവളുടെ സ്കൂളിൽ അവളുടെ കാശ് അടക്കാൻ കല്ല്യാണിയുടെ കയ്യിൽ പൈസയൊന്നുമുണ്ടായിരുന്നില്ല. പാവം! അവർ അതിന് വേണ്ടി ദൂരെ ഒരു ജോലിക്ക് പോയി. അവർക്ക് ഒരു ജോലി കിട്ടി. വലിയ ബംഗ്ലാവിലാണ് ജോലി. പക്ഷെ സീത സ്കൂളിൽ പോയി വരുമ്പോൾ അവിടെ അമ്മയെ കാണാത്തതിനാൽ അവൾ എപ്പോഴും സങ്കടപ്പെട്ടു. അങ്ങനെ അവരുടെ പണിയൊക്കെ കഴിഞ്ഞ് ഒരു കൊല്ലത്തെ വരുമാനവും    കൊണ്ട് അവർ അവരുടെ വീട്ടിൽ തിരിച്ചെത്തി. അങ്ങനെ അവളുടെ സ്കൂൂളിലെ  കാശ് കൊടുത്തു. പക്ഷെ അവർക്ക് തിന്നാനും പുതിയ വസ്ത്രങ്ങൾ വാങ്ങാനൊന്നും ആ കാശ് തികഞ്ഞില്ല. അതുകൊണ്ട് അവർ ജോലിക്ക് വീണ്ടും പോയി. പക്ഷെ, അവരുടെ മകളെപ്പറ്റി അവർ ഒാർത്തില്ല. അവർ അവളെ വിട്ട് പോയി. അങ്ങനെ കുറേ ദിവസം കടന്നുപോയി. സീത നാലഞ്ചുദിവസം പട്ടിണിയാണ്. അങ്ങനെ ഒരു ദിവസം ഒരു  അപരിചിതൻ അവളുടെ വീട്ടിലേക്ക് വന്നു. എന്നിട്ട് കുറച്ച് മിഠായി കാണിച്ചു പറഞ്ഞു. 'നീ എന്റെ കൂടെ വന്നാൽ ഞാൻ നിനക്ക് മിഠായി തരാം'. അവൾ ഒന്നും നോക്കാതെ അപരിചിതന്റെ കൂടെ പോയി. അപരിചിതന്റെ മനസ്സാണെങ്കിൽ വെറും കറുപ്പാണ്. അവളെ കൂട്ടി കൊണ്ടുപോയിട്ട് തീയെടുത്തിട്ട് കൈയിൽ ഉരച്ചുകൊടുത്തു. അവൾ അമ്മാ എന്ന് വിളിച്ച് കരഞ്ഞു. എന്നിട്ട് അവളെ പിച്ചക്കായി വിട്ടു. അവൾ എപ്പോഴും ഒാർത്തു കുറേ പൈസ ഉണ്ടാക്കിയാൽ ഇദ്ദേഹം എന്നെ വീട്ടിൽ കൊണ്ടാക്കിയാലോ എന്ന് അവൾ ചിന്തിച്ചു. അങ്ങനെ എപ്പോഴും പൈസ ഉണ്ടാക്കിക്കൊടുക്കും. പക്ഷെ അവൻ അവളെ വിട്ടില്ല. അങ്ങനെ കുറേ കാലം കഴിഞ്ഞപ്പോൾ സീതയുടെ അമ്മ വീട്ടിൽ തിരിച്ചെത്തി. സീതയെ കാണാതെ അമ്മ പരിഭ്രാന്തിയോടെ കരഞ്ഞു. എന്റെ മോളേ നീ എവിടേ, എന്ന്. അവർ കാര്യം മനസ്സിലാക്കി, അവൾ ആരുടെയോ കൂടെ പോയി എന്നത്. അവർ അങ്ങനെ കുറേ സ്ഥലങ്ങളിൽ പോയി തിരഞ്ഞു. പക്ഷെ അവർക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല. സീതക്ക് അവളുടെ അമ്മയെ കാണണമെന്നു തോന്നി. അവൾ ഭിക്ഷയ്ക്ക് പോയപ്പോൾ കാശുമെടുത്ത് ഒറ്റയോട്ടം. അവിടെയുള്ള ഒരു മലയുടെ മേലോട്ട് ഒാടി എന്നിട്ട് താഴോട്ടേക്കും ഒാടി. അവളുടെ അമ്മ അവിടെയുണ്ടായിരുന്നു. അവർ അവളെ അവിടെ തിരയാൻ വന്നതായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു. അമ്മേ, എന്ന് വിളിച്ച് കരഞ്ഞുകൊണ്ടോടി. അമ്മ ഒച്ച കേട്ട് തിരിഞ്ഞുനോക്കുമ്പോൾ സീത. അവർ കരഞ്ഞുകൊണ്ട് മോളെ ഒാടിപ്പോയി കെട്ടിപ്പിടിച്ചു. സീത പറഞ്ഞു:ഇതാ നമുക്ക് ജീവിക്കാനുള്ള കാശ്. അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു: എനിക്ക് ഇതൊന്നും വേണ്ട മോളേ, എനിക്ക് നിന്നെ മതി. അങ്ങനെ  അവർ സന്തോഷത്തോടെ ജീവിച്ചു.

'''കഥ'''

'''തിരിച്ചറിവ്  ( ഇന്ദിവർ എസ് വിനു 6 ബി)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
ഒരു ദിവസം ഞാനും എന്റെ അനിയത്തിയും വീട്ടുമുറ്റതത് കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സന്ധ്യയായി അകത്തേക്കുകേറിവാ, ഗേറ്റിനു പുറത്തേക്ക് പോകരുത്, നാട്ടിൽ നിറയെ പിള്ളേരുപിടുത്തക്കാരുള്ളതാ, അമ്മ അങ്ങനെ പലതും അടുക്കളയിൽനിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു അപ്പോഴാണ് ഞാനക്കാര്യം ശ്രദ്ധിച്ചത് കുറേ കാക്കകൾ കരഞ്ഞുകൊണ്ട് വട്ടംചുറ്റിപ്പറക്കുന്നു. അനിയത്തിയെ ഗേറ്റിനുള്ളിൽ നിർത്തി ഞാൻ പതുക്കെ പുറത്തു കടന്നു, നോക്കുമ്പോഴതാ ഒരു നായക്കുട്ടി റോഡരികിൽ‌ അതിന്റെ മുഖം ഒരു പ്ലാസ്റ്റിക്ക് കുപ്പിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. അത് വല്ലാതെ പേടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്. അത് കണ്ടപ്പോൾ എനിക്ക് ചിരിവന്നു. അല്പ്പം കഴി‍‍‍ഞ്ഞ് നായക്കുട്ടി ഏതോ വീട്ടുവളപ്പിലേക്ക് ഓടിക്കയറി ഒപ്പം കാക്കക്കൂടട്ടവും. നേരം രാത്രിയായി, എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിഞ്ഞാൽ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പറയുന്ന പതിവുണ്ട്. അന്ന് രാത്രി ഞാൻ നായക്കുട്ടിയുടെ കാര്യം അച്ചനോടും അമ്മയോടുമൊക്കെയായി പറഞ്ഞു. അവരുടെ സംസാരത്തിൽ നിന്നാണ് അതിന്റെ സീരിയസ്സ്നെസ്സ് എനിക്ക് മനസ്സിലായത്. പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങൾ അവർ പറഞ്ഞു തന്നു. കൂടെ ആ നായയുടെ കഷ്ടസ്ഥിതിയും. അന്ന് രാത്രി എനിക്ക് ഉറങ്ങാനേ പറ്റിയില്ല. നായക്കുട്ടിചത്ത് പോകുമോ, ഇതൊക്കെയായിരുന്നു എന്റെ ചിന്ത. പിറ്റേന്ന്  രാവിലെ ഞാനെഴുന്നേറ്റ് നായക്കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നായയെ വീണ്ടും കണ്ടു. റോഡിന്റെ സൈഡിൽ നായ തളർന്നിരിക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ നായയുടെ മുഖത്തെകുപ്പി അഴിക്കാൻ ശ്രമിച്ചെങ്കിലും നായ കുതറിയതിനാൽ അഴിച്ചെടുക്കാൻ കഴിഞ്ഞില്ല. നായക്കുട്ടിയുടെ അവസ്ഥ എന്നെ വല്ലാതെ വിഷമിപ്പിച്ചു. ആരും കാണാതെ ഞാൻ കരഞ്ഞു. പിറ്റേന്നു രാവിലെ നോക്കുമ്പോൾ നായ തീരെ അവശനായി കാണപ്പെട്ടു. നാട്ടുകാർ അടുത്തേക്ക് വരുമ്പോൾ അതിന് അനങ്ങാൻ പോലും വയ്യാതായി. നല്ലവരായ കുറച്ച് ചേട്ടന്മാർ അതിനെ പിടിച്ച് മുഖത്തെ കുപ്പി എടുത്തുമാറ്റി. അതിനുശേഷം നായക്കുട്ടിയെ അടുത്തുള്ള ഷെഡ്ഡിലേക്ക് മാറ്റി അതിന് വെള്ളവും ഭക്ഷണവും നൽകി. നായക്കുട്ടി ആർത്തിയോടെ കഴിച്ചു തുടങ്ങി. എനിക്ക് സന്തോഷമായി. രണ്ട് ദിവസത്തിനുള്ളിൽ നായക്കുട്ടി ഉഷാറായി. അത് വേഗത്തിൽ ഓടാനും മറ്റ് നായകളോട് ചേർന്ന് കളിക്കാനും തുടങ്ങി. ഈ സംഭവം എന്നെ പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരാൻ സഹായിച്ചു. അതിനുശേഷം ഞാനൊരു മിഠായിക്കടലാസുപോലും തോന്നിയപോലെ വലിച്ചെറിയാറില്ല. എന്റെ ഈ കൊച്ചുകഥയിലൂടെ എനിക്കു പറയാനുള്ളത് ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യണം എന്നാണ്. നമ്മുടെ അശ്രദ്ധ മറ്റുപല അപകടങ്ങൾക്കും നമ്മളറിയാതെ കാരണമാകുമെന്നറിയുക.

'''കവിത'''

'''ഒാർമകൾ എന്നുമുണ്ടുകൂടെ  (അഹല്യ സി 9 ഇ)'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
കാലമെന്നെ തനിച്ചാക്കിയാലും

നിന്നോർമകൾ എന്നുമുണ്ടുകൂടെ

ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടീ നാം

ഒരു ചില്ലുകൊട്ടാരം പോൽ തകർന്നുവീണു

ചന്ദ്രികയില്ലാ രജനിപോലിന്നെന്റെ ജീവിതം

തീരാത്ത നോവാണ് നീയും നിൻ മൊഴികളും

ഉഷസിന്റെ കിരണങ്ങൾ നീയായിരുന്നു

ഇന്നു നീ നോവായി മാറിടുന്നു

ഒരു നോക്കുകാണുവാൻ ഒരു നോക്കു മിണ്ടുവാൻ

സാധ്യമല്ലാത്ത സ്വപ്നങ്ങളാണു നീ

എന്നെങ്കിലും കാണുമോ വീണ്ടും

അറിയാതെ വിതുമ്പുന്നു ഞാൻ

'''കവിത'''

'''തൂവൽ  (അനുശ്രീ സി  10 സി )'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
ഞാൻ പാർത്ത ചില്ലതൻ കൂട്ടിൽ നിന്നും

ഒരു കിളിതൂവൽ‍ ഞാൻ കണ്ടെടുത്തു

വെയിലുദിക്കും മുമ്പേ ചാഞ്ഞതാവാം

മഴയത്തു കേറി നിന്നതാവാം

ഞാനില്ലാ നേരത്തു ഇന്നിവിടെ

ആരോ കണ്ണീർ പൊഴിച്ചതാവാം

വെയിലില്ല മഴയില്ല പുഴയുമല്ല

കാറ്റല്ല മണ്ണും മനുഷ്യനല്ല

ഒരുനേരം തലചായ്ക്കുുവാനായി ഇടംനോക്കുന്ന

പാവം മൃഗങ്ങളല്ല

വൃക്ഷതലപ്പല്ല ഇലയുമല്ല പൂച്ചില്ലകളിൽ

പൂക്കുന്ന പൂവുമല്ല

മാനത്തുകൂടി പറക്കുന്ന പക്ഷിക്കൂട്ടിൽ

ആരുടെയോ കണ്ണുനീർ

വരി 274: വരി 434:

[[പ്രമാണം:Spt5130601.jpeg|thumb|250px | അധ്യാപകദിനം]]
[[പ്രമാണം:Spt5130601.jpeg|thumb|250px | അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകരായപ്പോൾ]]

[[പ്രമാണം:Spt5130602.jpeg|thumb|250px | അധ്യാപകദിനം]]
[[പ്രമാണം:Spt5130602.jpeg|thumb|250px | അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകരായപ്പോൾ]]

'''കേരളത്തിനൊരു കൈത്താങ്ങ് '''

ചരിത്രം ഇതുവരെ കാണാത്ത വിധത്തിൽ കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ ദുരന്തമുഖങ്ങളിൽ പകച്ചുപോയവർക്ക് സാന്ത്വനവുമായി കാടാച്ചിറ ഹയർ  സെക്കന്ററി സ്കൂൾ കുട്ടികളെത്തി. ഒറ്റ ദിവസം കൊണ്ട് സമാഹരിച്ച വസ്തുക്കൾ അധ്യാപകരുടെയും മാനേജ്‌‌മെന്റിന്റെയും നേതൃത്വത്തിൽ മാതൃഭൂമി ഓഫീസിൽ എത്തിച്ചു. കൂടാതെ കുട്ടികൾ വീണ്ടും ധനശേഖരണം നടത്തിവരുന്നു.

[[പ്രമാണം:Rlf130601.jpeg|thumb|250px | കേരളത്തിനൊരു കൈത്താങ്ങ്]]

[[പ്രമാണം:Rlf130602.jpeg|thumb|250px | കേരളത്തിനൊരു കൈത്താങ്ങ്]]

[[പ്രമാണം:Rlf130603.jpeg|thumb|250px | കേരളത്തിനൊരു കൈത്താങ്ങ്]]

വരി 680: വരി 857:

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/523800...2538034" എന്ന താളിൽനിന്ന് ശേഖരിച്ചത്