"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
ആരോഗ്യം ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി അനിജ ടീച്ചർ അഷാ ചെറിയാൻ ടീച്ചർ എന്നിവർ ബോധവൽക്കരണക്ലാസ്സുകൽ നൽകുകയും വെൻഡിങ്ങ് മഷീൻ സ്ഥാപിക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സര്ക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബ് സജീവ പങ്കാളി ആണ് .

== കരിയർ ക്ലബ്ബ് ==
== കരിയർ ക്ലബ്ബ് ==
<a class="user-generated" href="https://mathiasbynens.be/demo/opener" target="_blank"><b>Click me!!1 (cross-origin)</b></a>
സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ  2018 19  അധ്യയന വർഷത്തെ കരിയർ  ക്ലബ്ബിൻറെ ഉദ്ഘാടനം 13/07/2018 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂൾ സ്മാർട്ട്  റൂമിൽ വച്ച് നടത്തപ്പെട്ടു എട്ട് ഒമ്പത് ക്ലാസുകളിൽ നിന്നും ഏകദേശം 100 കുട്ടികൾ പങ്കെടുത്തു രജിസ്ട്രേഷന് ശേഷം ക്ലബ്ബ് കൺവീനർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു പൂർവ  വിദ്യാർത്ഥിയും B.Ed ട്രെയിനിയുമായ ഷാരോൺ  സൂസൻ ലാലൻ പഠനത്തിന് പ്രചോദനം നൽകുന്ന ക്ലാസ് നയിച്ചു മാതാപിതാഗുരുദൈവം എന്ന ആപ്തവാക്യത്തിൽ തുടങ്ങി  സ്വഭാവമഹിമയുടെയും  ഇംഗ്ലീഷിൽ പ്രാവീണ്യം  നേടേണ്ട  ആവശ്യകതയെപ്പറ്റിയും  കുട്ടികളുടെ മനസ്സിലേക്ക് എത്തിച്ചു  ക്ലബ്ബിനെ കൂടുതൽ വിശദാംശങ്ങൾ ജോയിൻറ് കൺവീനറായ ശ്രീമതി.രാജശ്രീ ടീച്ചർ  സംസാരിച്ചു
 
==ഹലോ ആംഗലേയം ==
==ഹലോ ആംഗലേയം ==
Hello English is meant to make all the teachers professionals in the field of teaching . Everybody except teachers to be professionals. So hello English helps teachers to improve professionalism. In it the teachers use strategies to make students engaged. Teacher's interactions with students provide quality language input to them.

3,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520164" എന്ന താളിൽനിന്ന് ശേഖരിച്ചത്