"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:2px; border:1px solid gray; background-image:-webkit-radial-gradient(white,  #ffebd1 ); font-size:98%; text-align:left; width:95%; color:black;">  

     ഗവ.ഹയർ സെക്കന്ററി സ്കൂൾ അഞ്ചൽ വെസ്റ്റ് സുവർണ്ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി 2015 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9.30 മുതൽ പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.ശില്പശാലയിൽ പ്രവർത്തിപരിചയ ക്ലബ്ബിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൂട്ടികൾക്കും അഞ്ചൽ വിദ്യഭ്യാസ ഉപജില്ലയിലെ അദ്ധ്യപകർക്കും പ്രവേശനം ഉണ്ടായിരുന്നു. രാവിലെ 9.30 ന് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ നൗഷാദ് എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾകൺവീനർ ശ്രീ ബി സുരേന്ദ്രൻ അവർകൾ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ബാബു പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.അഞ്ചൽ എ ഇ ഒ ശ്രീമതി കെ വിജയകുമാരി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജെ സുരേഷ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഓമനക്കുട്ടൻ, സീനിയർ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രൻ നായർ ആർ, ഡെപ്യൂട്ടി എച്ച് എം ശ്രീ പി ആർ ഹരികുമാർ, അഞ്ചൽ ഉപജില്ല പ്രവൃത്തി പരിചയമേള സെക്രട്ടറി ശ്രീ ശ്രീലാൽ പി എൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ യോപ്പച്ചൻ കെ നന്ദി പ്രകാശിപ്പിച്ചു.റിട്ട. ടീച്ചർ ശ്രീ എൻ ഗോപാലകൃഷ്ണ പിള്ള, ശ്രീ തിലകദാസ് ആലപ്പുഴ, റിട്ട ടീച്ചർ ശ്രീമതി പി കെ അംബി,ടീച്ചറുമാരായ ശ്രീമതി പ്രീത കെ, ശ്രീ വി ഡി മുരളി എന്നിവർ ക്ലാസ്സ് നയിച്ചു.</div><br>

== വിക്കിക്ലബ്ബ് രൂപവൽക്കരണം ==
<font color=black><font size=3>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:2px; border:1px solid gray; background-image:-webkit-radial-gradient(white,  #ffebd1 ); font-size:98%; text-align:left; width:95%; color:black;">
04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.
[കൂടുതൽ വിശദമായ വാർത്തകൾക്ക് പദ്ധതി പേജ് ഇവിടെ സന്ദർശിക്കുക.]
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/519267" എന്ന താളിൽനിന്ന് ശേഖരിച്ചത്