"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ തല ക്യാമ്പ് സെപ്റ്റബർ ഒന്നാം തിയ്യതി ഐ.ടി ലാബിൽ നടന്നു.  കോഴിക്കോട് കൈറ്റിന്റെ മാസ്റ്റർ ട്രെയിനർ ശ്രീ.നാരായണൻ സാർ ക്ലാസ് കൈകാര്യം ചെയ്തു,  വീഡിയോ, ഓഡിയോ എഡിറ്റിങ്ങിന്റെ സങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.  ക്യാമ്പ് ഹൃദ്യമായ അനുഭവമായിരുന്നു എന്ന് യുണിറ്റ് അംഗങ്ങൾ വിലയിരുത്തി.</p style="text-align:justify">

---------------------------------------------------------------------------------

<big>ദുരിതാശ്വാസ കേമ്പുകളിൽ തിരുവങ്ങൂർ HSS ന്റെ കൈത്താങ്ങ്....</big><br />
<p style="text-align:justify">കനത്ത മഴയെത്തുടർന്ന് ദുരിതാശ്വാസ കേമ്പുകളിൽ കഴിയുന്നവരെ സ്കൂൾ ഹെഡ്‌മിസ്ട്രസും അധ്യാപകരും സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു.  തിരുവങ്ങൂരിന്റെ സമീപപ്രദേശങ്ങളിൽ ദുരിതാശ്വാസ കേമ്പുകളായി പ്രവർത്തിക്കുന്ന ഇലാഹിയ ഹയർ സെക്കണ്ടറിസ്കൂൾ, പൊയിൽക്കാവ് സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.  കേമ്പ് അംഗങ്ങൾക്ക് പുതപ്പ്, പാത്രങ്ങൾ തുടങ്ങിയവ ഹെഡ്‌മിസ്ട്രസിന്റെ നേതൃത്വത്തിൽ വിതരണം നടത്തി. </p style="text-align:justify">
--------------------------------------------------------------------
<big>സ്വാതന്ത്ര്യദിനാഘോഷം 2018</big><br />

കനത്ത മഴയെ അവഗണിച്ച് സ്കൂളിലെ സ്വതന്ത്ര്യദിനാഘോഷം ആഘോഷിച്ചു. രാവിലെ സ്കൂൾ പ്രിൻസിപ്പൾ പതാക ഉയർത്തി.  എൻ.സി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി അംഗങ്ങളുടെ മാർച്ച്പാസ്റ്റും കുട്ടികളുടെ വിവിധ പരിപാടിപടികളും അരങ്ങേറി.   

912

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/517664" എന്ന താളിൽനിന്ന് ശേഖരിച്ചത്