"St Marys HSS Kuravilangad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 സെപ്റ്റംബർ 2018
('{{prettyurl|St. Marys H.S.S. Kuravilangad}} {{Infobox School| <!-- ( ' = ' നും പൈപ്പ് ചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 45: വരി 45:

== ചരിത്രം ==
== ചരിത്രം ==
'''ചരിത്രത്തിന്റെ വഴികൾ'''
'''ചരിത്രത്തിന്റെ വഴികൾ'''
                                          
കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന [[ബഹു. നിധീരിക്കൽ മാണിക്കത്തനാർ]] കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറച്ചു.  അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി. <br>

1907 – ൽ സ്കൂളിന്റെ പേര് സെന്റ് മരീസ് ലോവർ ഗ്രേഡ് സെക്കണ്ടറി സ്കൂൾ എന്നാക്കി.  1921 – ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി.  1924 – ൽ സെന്റ്  മേരീസ് ബോയ് സ് ഇംഗ്ലീഷ് ഹൈസ്കൂൾ എന്നു നാമകരണം ചെയ്തു.  1998 – ൽ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ആയി  വളർന്നു.  2002-03 അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും ഹയർ സെക്കണ്ടറി യിൽ പ്രവേശനം  നൽകിത്തുടങ്ങി.  കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിച്ചു വരുന്നു.

'''രാഷ്ട്രപതി ഡോ. കെ. ആർ. നാരായണനു സ്വന്തം ...'''
'''രാഷ്ട്രപതി [[DR KR Narayanan|ഡോ. കെ. ആർ. നാരായണനു]] സ്വന്തം ...'''
ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.  തന്റെ ജന്മദേശമായ ഉഴവൂർ നിന്ന് കാൽനടയായി സഞ്ചരിച്ചാണ്  അദ്ദേഹം ഈ വിദ്യാലയത്തിലെത്തി  അദ്ധ്യയനം നടത്തിയിരുന്നത്.  ഉപരാഷ്ട്രപതിയായിരിക്കേ 1993 സെപ്റ്റംബർ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  1997 സെപ്റ്റംബർ 19 – ന് രാഷ്ട്രപതി എന്ന നിലയിലും ‍ഡോ. കെ. ആർ. നാരായണൻ ഈ വിദ്യാലയം സന്ദർശിച്ചുവെന്നതും അഭിമാനകരമാണ്.   

സാമൂഹിക – മതാത്മക – രാഷ്ട്രീയ രംഗത്തെ അനേകം പ്രഗത്ഭരെ ഈ വിദ്യാലയം വാർത്തെടുക്കുകയുണ്ടായി. <br>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514701" എന്ന താളിൽനിന്ന് ശേഖരിച്ചത്