"ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 7: വരി 7:

1 മുതൽ 10 വരെ ക്ലാസ്സുകളിലെ ഇരുപതോളം അദ്ധ്യാപകർ സൗകര്യങ്ങൾ കുറവുള്ള ചെറിയൊരു മുറിയാണ് സ്റ്റാഫ് മുറിയായി ഉപയോഗിക്കുന്നത്.അദ്ധ്യാപകരുടെ പഠനോപകരണങ്ങൾ സൂക്ഷിക്കുന്നതിനോ എല്ലാ അദ്ധ്യാപകർക്കും ഒരേ സമയം ഇരിക്കുന്നതിനോ ഉള്ള സൗകര്യം സ്റ്റാഫ് മുറിയിൽ ഇല്ല.

==പ്രൈമറി വിഭാഗം എൽ.പി കെട്ടിടം==
==പ്രൈമറി വിഭാഗം എൽ.പി കെട്ടിടം==
[[പ്രമാണം:Primary ghssk1a.jpg|200px|right]]

പഴക്കമേറിയ ഓടിട്ട കെട്ടിടത്തിലാണ്ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും സ്റ്റാഫ് മുറിയും പ്രവർത്തിക്കുന്നത്. സ്റ്റാഫ് മുറിക്ക് ഇരുവശത്തുമുള്ള മുറികളാണ് ഒന്നും രണ്ടും ക്ലാസ്സ് മുറികൾ.രണ്ട് ക്ലാസ്സ് മുറികളും ടൈലുകൾ പാകി പൊടി രഹിതമാക്കിയിട്ടുണ്ട്.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കനുയോജ്യമായ ഇരിപ്പിടങ്ങളാണ് ഒന്നാം ക്ലാസ്സിൽ സജ്ജീകരിച്ചിരിക്കുന്നത്.ഫാൻ രണ്ടുക്ലാസ്സു മുറികളിലും ഉണ്ട്.

==പ്രൈമറി വിഭാഗം യു.പി കെട്ടിടം==
==പ്രൈമറി വിഭാഗം യു.പി കെട്ടിടം==
[[പ്രമാണം:UP ghssk1a.jpg|200px|right]]

മൂന്നാം ക്ലാസ്സുമുതൽ ആറാം ക്ലാസ്സുവരെ രണ്ട് കെട്ടിടങ്ങളിലായി മുറികൾ ക്രമീകരിച്ചിട്ടുണ്ട്.

[[പ്രമാണം:UP ghssk1a.jpg|300px|right]]
==ഹൈസ്കൂൾ കെട്ടിടം==
==ഹൈസ്കൂൾ കെട്ടിടം==
[[പ്രമാണം:Hs ghssk.jpg|300px|right ]]

[[പ്രമാണം:Hs ghssk.jpg|200px|right ]]

'''എൻഡോസൾഫാൻ പാക്കേജിൽ അനുവദിച്ചു കിട്ടിയ പുതിയ കെട്ടിടത്തിൽ  10 ക്ലാസ്സു മുറികളാണുള്ളത്.7 ക്ലാസ്സുമുറികൾ ഹൈസ്കൂൾ ക്ലാസ്സുമുറികളായും 1 മുറി കമ്പ്യൂട്ടർ ലാബായും 2 ക്ലാസ്സു മുറികൾ 7ാം ക്ലാസ്സിനും (7എ,7ബി)നൽകിയിരിക്കുന്നു. ബിൽഡിംഗ് പണി പൂർത്തീകരിച്ചു കിട്ടിയെങ്കിലും വൈദ്യുതീകരണം നടത്തിക്കിട്ടിയില്ല.പി.ടി.എയുടെയും അധ്യാപകരുടെയും ശ്രമഫലമായി ഹൈടെക് മുറികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഭാഗികമായി വൈദ്യുതീകരിച്ചു.കെട്ടിടം പൂർണ്ണമായും വൈദ്യുതീകരണം നടത്താനാവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്തിൽ നിന്നോ മറ്റോ ലഭിക്കേണ്ടതുണ്ട്.'''

== സ്കൂൾ ബസ്==
== സ്കൂൾ ബസ്==
[[പ്രമാണം:Schoolbus ghssk.jpeg|400px|center ]]
[[പ്രമാണം:Schoolbus ghssk.jpeg|200px|right ]]

കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ സ്കൂളിന് അനുവദിച്ചതാണ് സ്കൂൾ ബസ്.കൊട്ടോടി പ്രദേശത്തെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഒരു പരിധിവരെ സ്കൂൾ ബസ് സഹായിച്ചിട്ടുണ്ട്.സ്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കിലോമീറ്ററുകളോളം നടന്നാണ് സ്കൂളിലെത്തുന്നത്.ബസ് ലഭിച്ചതോടെ ചെറിയ ആശ്വാസം വിദ്യാർത്ഥികൾക്ക് ലഭിച്ചു.പക്ഷേ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ബസിനെ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നത് ഒരു പ്രശ്നമാണ്.ചുള്ളിക്കരയിൽ നിന്നും കുട്ടികൾ ഓട്ടോയിലാണ് സ്കൂളിലെത്തുന്നത്.

വരി 32: വരി 28:

== കമ്പ്യൂട്ടർ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
[[പ്രമാണം:Complab ghssk.jpg|300px|right]]
[[പ്രമാണം:Complab ghssk.jpg|200px|right]]

'''16 എണ്ണം പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകൾ ഐ.ടി.ലാബിലുണ്ട്.ഒരു കമ്പ്യൂട്ടറിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ ഇരുന്ന് പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്.16 കമ്പ്യൂട്ടറുകളിൽ 8 എണ്ണം ലാപ്‌ടോപ് കമ്പ്യൂട്ടറുകളും 8 എണ്ണം ഡെസ്ക്‌ടോപ് കമ്പ്യൂട്ടറുകളുമാണ്.2്0 കമ്പ്യൂട്ടറുകളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഒരുമിച്ച് ലാബിൽ കൊണ്ടുപോയി പ്വർത്തനങ്ങൾ ചെയ്യാൻ കഴിയുകയുള്ളു.ബി.എസ്.എൻ.എൽ ന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ലാബിൽ ലഭ്യമാണ്.മോഡം ലാബിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഓഫീസ് പ്രവർത്തനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ ലാബിൽ നിന്നും ഓഫീസിലേക്ക് നൽകിയിട്ടുണ്ട്.ഹൈടെക് ക്ലാസ്സുമുറികളിലേക്കാവശ്യമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള നെറ്റ്‌വർക്കിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. '''

== സ്കൂൾ ഗ്രൗണ്ട് ==
== സ്കൂൾ ഗ്രൗണ്ട് ==
[[പ്രമാണം:Sportsground ghssk.jpeg|300px|right]]
[[പ്രമാണം:Sportsground ghssk.jpeg|200px|right]]

'''മുമ്പ് സംസ്ഥാന തലം വരെയുള്ള മത്സരങ്ങളിൽ പോലും പങ്കെടുപ്പിച്ച് വിജയികളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മികച്ച രീതിയിലുള്ള ഗ്രൗണ്ടായിരുന്നു സ്കൂളിനുണ്ടായിരുന്നത്.അശാസ്ത്രീയമായ രീതിയലുള്ള കെട്ടിടം നിർമ്മാണം സ്കൂൾ ഗ്രൗണ്ട് ഇല്ലാതാക്കി.ചെറിയൊരു ഭാഗം മാത്രമാണ് ഗ്രൗണ്ടായി നിലവിലുള്ളത്.ശരിയായ രീതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനോ കളിക്കുന്നതിനോ സ്കൂൾ ഗ്രൗണ്ട് ഇന്ന് പര്യാപ്തമല്ല.'''

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/510092" എന്ന താളിൽനിന്ന് ശേഖരിച്ചത്