"ഗവ എച്ച് എസ് എസ് അഞ്ചേരി/മെട്രിക് ശില്പശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഗവ എച്ച് എസ് എസ് അഞ്ചേരി പ്രമാണം:22065AIMG_4066.jpg|ലഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]


'''മെട്രിക്‌ മേളയുടെ  ഭാഗമായി  സ്കൂളിൽ  മൂന്ന് , നാല്  ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും'''
'''പങ്കെടുപ്പിച്ചുകൊണ്ട്‌ ശിൽപ്പശാല നടത്തി. കുപ്പയിൽ വെള്ളം നിറക്കൽ മത്സരം'''
'''അളവുപാത്രങ്ങൾ ഉപ്പയോഗിച്ചു വെള്ളം കൃത്യമായി അളക്കൽ'''
'''ഊഹിച്ചെഴുതൽ , അളന്നെഴുതൽ ,മെട്രിക് ക്ലോക്ക് ഉപയോഗിച്ചുള്ള പ്രവർത്തങ്ങൾ'''
'''എന്നിവ നടത്തി.  കുട്ടികൾക്ക്,താരതമ്യേന ലളിതമായ ഗണിതാശയങ്ങളെയും ഗണിത മേഖലകളേയും'''
'''കൂട്ടുപിടിച്ച് പ്രയാസം നേരിടുന്ന ക്രിയകൾ, പ്രായോഗിക പ്രശ്നങ്ങൾ, തുടങ്ങിയ മേഖലകളിലെ ആശയ'''
'''രൂപീകരണവും പ്രക്രിയാശേഷി വികസനവും സാധ്യമാക്കുക എന്നതാണ് മെട്രിക് മേള ലക്ഷ്യമിടുന്നത്.'''


[[പ്രമാണം:22065AIMG_4066.jpg|ലഘുചിത്രം,|300px]]
[[പ്രമാണം:22065AIMG_4066.jpg|ലഘുചിത്രം,|300px]]
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/509904" എന്ന താളിൽനിന്ന് ശേഖരിച്ചത്