ജി.എച്ച്.എസ്. അടുക്കം/ഹെൽത്ത് ക്ലബ്ബ് (മൂലരൂപം കാണുക)
14:17, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018ഗ
No edit summary |
(ഗ) |
||
വരി 1: | വരി 1: | ||
ജീവശാസ്ത്രാദ്ധ്യാപികയായ ശ്രീമതി | |||
ജീവശാസ്ത്രാദ്ധ്യാപികയായ ശ്രീമതി രജിത എംആർ കൺവീനറായിട്ടുള്ള ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ആരോഗ്യവകുപ്പിൽ നിന്നും ലഭിക്കുന്ന അയൺ ഫോളിക് ഗുളികകൾ എല്ലാ തിങ്കളാഴ്ചയും നൽകുന്ന കാര്യത്തിൽ ക്ലബ്ബ് അംഗങ്ങൾ ഒട്ടും വീഴ്ച വരുത്താറില്ല.വിരവിമുക്തദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് ഇടക്കിടെ സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്. |