ജി എച്ച് എസ് എസ് കടന്നപ്പള്ളി (മൂലരൂപം കാണുക)
21:16, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018→ഭൗതികസൗകര്യങ്ങൾ
വരി 41: | വരി 41: | ||
<big><font color="blue">1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.</font></big> | <big><font color="blue">1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.</font></big> | ||
== ഭൗതികസൗകര്യങ്ങൾ == | == <big>ഭൗതികസൗകര്യങ്ങൾ</big> == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എൽ.എ യുടെ വികസന ഫണ്ടിൽനിന്ന് നിർമിച്ച് 2016 ജൂണിൽ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എൽ.എ യുടെ വികസന ഫണ്ടിൽനിന്ന് നിർമിച്ച് 2016 ജൂണിൽ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||