സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി (മൂലരൂപം കാണുക)
22:58, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→സ്കൂൾ ക്ലബ് കുട്ടനാടിന് കൈതാങ്ങ് ജൂലൈ 16
വരി 745: | വരി 745: | ||
==== സ്കൂൾ ക്ലബ് കുട്ടനാടിന് കൈതാങ്ങ് ജൂലൈ 16 ==== | ==== സ്കൂൾ ക്ലബ് കുട്ടനാടിന് കൈതാങ്ങ് ജൂലൈ 16 ==== | ||
കുട്ടനാട്ടിലെ ദുരിതബാധിതരെ സഹായിക്കുക എന്ന | കുട്ടനാട്ടിലെ ദുരിതബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ടൗൺ , വീടുകൾ, സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ ധനശേഖരണം നടത്തി കുുട്ടികളും അദ്ധ്യാപകരും കുുട്ടനാടിനൊരു കൈത്താങ്ങായി പ്രവർത്തിച്ചു. | ||
===== സർക്കാർ പദ്ധതികളുമായ് ===== | ===== സർക്കാർ പദ്ധതികളുമായ് ===== | ||
എസ്.സി, എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശേഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. സ്നേഹപൂർവ്വം | എസ്.സി, എസ്.റ്റി വിഭാഗത്തിൽപെടുന്ന എല്ലാ കുട്ടികൾക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തിൽ പെടുന്ന അർഹരായ വിദ്യാർത്ഥികൾക്കും, ഭിന്നശേഷിയുള്ള കുട്ടികൾക്കും സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നു. സ്നേഹപൂർവ്വം പദ്ധതി യിൽ അർഹരായ കുട്ടികളെ ചേർക്കുന്നു. കൂടാതെ എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാൽ, മുട്ട എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും യഥാസമയം നൽകി വരുന്നു. കുട്ടികൾക്കായുള്ള അയേൺ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ നേഴ്‌സ് റേയ്‌ച്ചലിന്റെ നേതൃത്വത്തിൽ നൽകിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തിലുള്ള ആരോഗ്യസെമിനാറിൽ പങ്കെടുക്കാൻ വിദ്യാലയത്തിൽ നിന്നും കുട്ടികൾക്ക് അവസരം ലഭിച്ചു. കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികിൽസയ്ക്ക് വിധേയരാക്കാൻ മെഡിക്കൽ ക്യാമ്പുകളിലൂടെ കഴിയുന്നു | ||
===== അദ്ധ്യാപക പരിശീലനങ്ങൾ ===== | ===== അദ്ധ്യാപക പരിശീലനങ്ങൾ ===== |