Jump to content

"ജി.എച്ച്.എസ്.എസ്. തുവ്വൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<gallery> 48054-5.jpeg|നാടോടി വിജ്ഞാന കോശം </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:


</gallery>
</gallery>
==ഇതു തുവൂരിലെ സീനിയർ സിറ്റിസൺ ==
ഓഡിറ്റ് മൊയ്‌ദീൻ
ട്രഷെറി മൊയ്‌ദീൻ
മൊയ്‌ദീൻ മുസ്‌ലിയാർ
തുവൂരിലെ ആദ്യത്തെ ജനകിയ ഗസറ്റഡ് ഓഫീസർ
ഇങ്ങനെ നിരവധി വിശേഷണങ്ങൾ ഉള്ള തുവൂർ കാരുടെ പൂന്തോട്ടത്തിൽ മൊയ്‌ദീൻ എന്ന അടുത്ത കൂട്ടുകാരുടെ മേപ്പ തുവൂർ കാരുടെ സ്വകാര്യ അഹങ്കാരം
60 80 കാലഘട്ടം തുവൂരിലെ പള്ളി അമ്പലം തുടങ്ങി പെൻഷൻ മുതലായവയിൽ എല്ലാം മൈദീക്കയുടെ കൈയൊപ്പ്‌ ഉണ്ടാവും ഒരു ഗസറ്റഡ് ഓഫീസറുടെ ഒപ്പിനായി ഓച്ഛാനിച്ചു നിന്നിരുന്ന തുവൂർകാർക്കു
രാവിലെ തുവൂർ അങ്ങാടിയിൽ നിന്നു അറ്റസ്റ്റ് ചെയാൻ കൊlടുത്താൽ പൂറീപ്പിച്ചു വെയികുന്നേരം പോസ്റ്റ് ചെയിതാ രസീതി കുട്ടി ഹാജിയുടെ തുണിഷാപ്പിൽ നിന്നു വാങ്ങാം അതായിരുന്നു ട്രഷറീ മൊയ്‌ദീൻ
സ്വത്തു തർക്കം ,കുടുബ സ്വത്തു ഭാഗം വെക്കൽ ,കല്യാണം നിശ്ചയം മരണാന്തര ചടങ്ങുൾ ക്കു എല്ലാം എല്ല മത വിഭാഗങ്ങൾക്കും മൊയ്‌ദീൻ കാക്കയുടെ സെവനം ഒഴിച്ചു കൂടാൻ പറ്റില്ല
ട്രഷെറി ഓഫീസറൂടെ അധികാരവുംo സ്വാധിനവും ജനങ്ങൾക്കും സർക്കാർo ജീവനക്കാർക്കും മനസിലായത് മൊയ്‌ദീൻ ട്രഷെറി ഓഫീസർ ആയപ്പോഴാണ്
60/70 കാലഘട്ടത്തിൽ ഒരു ടെലഗ്രാം വന്നാൽ വായിക്കാൻ മൊയ്‌ദീൻ വരുന്നത് വരെ കാത്തിരിക്കുന്നത് പഴയ തലമുറ ഒർക്കുന്നു
എന്നു 99% പത്താം തരത്തിൽ കുട്ടികൾ ജയിച്ച തുവൂർ ഹൈ സ്കൂൾ തുവൂരിൽ വരാൻ പ്രധാന പങ്കു മൊയ്‌ദീൻ സാഹിബിന്റെ തു ആയിരുന്നു
വിവരാകാശ നിയമത്തിന്റെ അനന്ത സാധ്യതകൾ തുവൂരിലെ സാധാരണക്കാരെ പഠിപ്പിച്ചത് മൊയ്‌ദീൻ സാഹിബ് ആയിരുന്നു
ഇനിയും എഴുതാൻ എത്രോയോ ഉണ്ട് അതുകൊണ്ടു തന്നെ തുവൂരിലെ ജാതി മത ഭേധമാന്യ മൊയ്‌ദീൻ സാഹിബിനെ തുവൂരിലെ മറ്റാരു സർക്കാർ ഉദ്യഘസ്ഥാനു കിട്ടാത്ത
ആദരവും സ്നേഹവും തുവൂരിലെ ജനങ്ങൾ നൽകുന്നത്തുവൂരിന്റെ പ്രിപ്പയപെട്ട മൊയ്‌ദീൻ സാഹിബിനു ദിര്ഘയുസും ആരോഗ്യവും ആശംസിക്കുന്നു
====തുവ്വൂർ കമാനം====
തുവ്വൂർ പഞ്ചായത്തിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെട്ട  ഒന്നാണ് തുവ്വൂർ കമാനം.. നിലമ്പൂർ - ഷോർണ്ണൂർ റെയിൽവേ പാതയിൽ സിഗ്നൽ ക്രോസിംഗ് ഇല്ലാത്ത ഏക സ്റ്റെഷൻ ആണ് തുവ്വൂർ.. ഇവിടെ അണ്ടർ ബ്രിഡ്ജ് ആണ് റെയിൽവേ സർവീസ് കടന്നു പൊകുന്നത്. തുവ്വൂർ ടൌണിലേക്കുള്ള മെയിൻ എന്ട്രന്സും ഇവിടെ നിന്നാണ് സ്റ്റാർട്ട്‌ ചെയ്യുന്നത്. അത്കൊണ്ട് തന്നെ ഈ ഭാഗം കമാനം എന്ന് അറിയപ്പെടുന്നത്. ഇടതു ഭാഗത്ത് പടർന്നു പന്തലിച്ചുനിൽക്കുന്ന മാവും അതിനു എതിർവശത്തുള്ള മനോഹര ഇരിപ്പിടവും കോയയുടെ കടയും തുവ്വൂർ കമാനത്തിന്റെ ഭംഗി കൂട്ടുന്നു..
====തുവ്വൂർ റെയിൽവേ====
നിലമ്പൂർ - ഷൊർണൂർ റെയിൽവേ പാതയിൽ തുവ്വൂർ റെയിൽവേ സ്റ്റേഷൻ നിന്നുള്ള ഒരു പുലർകാല ചിത്രം..
മഞ്ഞുള്ള ഒരു തണുത്ത രാവിൽ ഒരു സുഹൃത്ത് സമ്മാനിച്ച മനോഹര കാഴ്ച..
[[പ്രമാണം:48054-60.jpg]]
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492997" എന്ന താളിൽനിന്ന് ശേഖരിച്ചത്