"ഗവ എച്ച് എസ് എസ് അഞ്ചേരി/ജൈവ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു പ്രകൃതിയാണ്‌ ഏറ്റവും വലിയ പാഠപുസ്തകം ‘ എന്ന ആശയമാണ്‌ ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം.പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ്‌ കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്‌. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്തൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾ തിരിച്ചറിയാനാവുന്നു.

'''കൃഷി പ്രവർത്തന രീതി'''
*പത്ത് അംഗങ്ങൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നു.
*ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ ആ കുട്ടികൾ ഏറ്റെടുക്കുന്നു
*താല്പര്യമുള്ള കുട്ടികളെയാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്.
*രാവിലെ സ്‌കൂൾ സമയത്തിന് മുൻപോ അല്ലെങ്കിൽ സ്‌കൂൾ സമയത്തിന്
ശേഷമോ കുട്ടികൾ കൃഷിപ്പണിയിൽ ഏർപ്പെടുന്നു.
*ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കൃഷിയിൽ അതീവ ശ്രദ്ധ പുലർത്തുകയും
മണ്ണിലിറങ്ങി പണിത് കുട്ടികൾക്ക് മാതൃകയാവുകയും ചെയ്യുന്നു.

സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ
സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ
വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും തൽസ്ഥിതി വ്യക്തമാക്കുന്ന രേഖാചിത്രങ്ങൾ, അവയുടെ വലിപ്പം, പ്രായം, ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി, മരങ്ങൾക്ക്‌ പ്രത്യേകം നമ്പറുകൾ നൽകി സ്റ്റോക്ക്‌ റജിസ്റ്ററായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്നു
വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും  
ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി, മരങ്ങൾക്ക്‌ പ്രത്യേകം നമ്പറുകൾ  
നൽകി സ്റ്റോക്ക്‌ റജിസ്റ്ററായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്നു

  '''ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ'''
  '''ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ'''
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492570" എന്ന താളിൽനിന്ന് ശേഖരിച്ചത്