"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അപ്പർ പ്രൈമറി വിഭാഗത്തിനും  ഹൈസ്കൂൾ വിഭാഗത്തിനും  ഹയർ സെക്കണ്ടറി വിഭാഗത്തിനും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിനും വെവ്വേറെ കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി.യ്‍ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മ‌ൂന്ന് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. മ‌ൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 12 ക്ലാസ്‌മുറികൾ ഹൈടെക് ആക്കി.

='''=ഹൈടെക്ക് സ്‌കൂൾ=='''
 
=='''ഹൈടെക്ക് സ്‌കൂൾ'''==

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ ഓരോ കുട്ടിക്കും പ്രയോജനം ലഭിക്കും വിധത്തിൽ ഹൈടെക്കായി മാറി കഴിഞ്ഞു. കുട്ടിയുടെ സ്വതന്ത്രമായ പഠനത്തിനും പ്രവർത്തനങ്ങൾക്കും സഹായകമായ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ക്ലാസ് മുറികളിൽ ഒരുങ്ങി കഴിഞ്ഞു. ഈ സംരഭത്തിന്റെ ഭാഗമായി ഗവ.മോഡൽ ബോയിസ് സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗത്തിന് 14 ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റി. ഇതു പോലെ VHSS ലേയും HSS ലേയും ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റി . മികച്ച നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ 3 വിഭാഗത്തിലുള്ള പ്രഥമ അദ്ധ്യാപകരുടെയും മറ്റ് അദ്ധ്യാപകരുടെയും കൂട്ടായ്മ വളരെ ശ്രദ്ധേയമാണ്. സ്കൂൾ പി.ടി.എ യുടെയും വാർഡ് കൗൺസിലറുടെയും പൂർവ്വവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അദ്ധ്യാപകർക്ക് ഐ. സി .ടി സാധ്യതകളുപയോഗിച്ച് വിവിധ പരിശീലനങ്ങൾ കിട്ടുകയുണ്ടായി.

543

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/491500" എന്ന താളിൽനിന്ന് ശേഖരിച്ചത്