"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
== ലോക ജനസംഖ്യ ദിനം(ജൂലൈ 11) ==
== ലോക ജനസംഖ്യ ദിനം(ജൂലൈ 11) ==
     <font color="blue">  11-07-2018 നു ലോകാ ജനസംഖ്യ ദിനത്തിൽ സ്കൂൾ അസംബ്ലി സോഷ്യൽ സയൻസ് കൺവീനറായ ശ്രീമതി സീത ടീച്ചർ പ്രഭാഷണം നടത്തി. കൂടാതെ പോസ്റ്റർ രചനാ മത്സരവും പ്രസംഗമത്സരവും ഉപന്യാസ മത്സരവും നടത്തി വിജയികൾക്ക് സമ്മാനം നൽകി.</font>

== ഹിരോഷിമ ദിനം(ആഗസ്റ്റ് 6) ==
== ഹിരോഷിമ ദിനം(ആഗസ്റ്റ് 6) ==
     <font color="blue">  ഹിരോഷിമ ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. യുദ്ധം സർവ്വനാശത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന, ക്വിസ്, സഡോക്കോ കൊക്ക് നിർമ്മാണം, ആണവ നിർവ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ  ഉപന്യാസ മത്സരം എന്നിവ നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനദാനം നിർവ്വഹിച്ചു. സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ യുദ്ധവിരുദ്ധ ചാർട്ടുകൾ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു. ശാന്തിയുടെ പ്രതീകമായ സഡോക്കു കൊക്കുകൾ നിർമ്മിച്ചു അവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. 10 ക്ലാസ്സിലെ രജിത യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. 9 ക്ലാസ്സിലെ ശ്രീജിന സമാധാനദിന സന്ദേശം  വായിച്ചു. ശാന്തിയുടെ പ്രതീകമായ വെള്ളരി പ്രാവിനെ പറത്തി ബഹു. ഹെഡ്മാസ്റ്റർ സന്ദേശം നൽകി.</font>

<gallery>
44033hiro1.jpg|ഹിരോഷിമ ദിനം
44033hiro2.jpg|
44033hiro3.jpg|
44033hiro4.jpg|
44033hiro5.jpg|
44033hiro6.jpg|
44033hiro7.jpg|ഹിരോഷിമ ദിനം
44033hiro8.jpg|
44033hiro9.jpg|
44033hiro10.jpg|
</gallery>
== നാഗസാക്കി ദിനം(ആഗസ്റ്റ് 9) ==
== നാഗസാക്കി ദിനം(ആഗസ്റ്റ് 9) ==
<font color="blue">  സോഷ്യൽ സയൻസ് ക്ലബിലെ അംഗങ്ങൾ ആണവയുദ്ധം സമൂഹത്തിൽ സൃ‍ഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്ന വീ‍ഡിയോ പ്രദർശനം നടത്തി. ഹിരോഷിമ നാഗസാക്കി ദിനത്തെയും അതിന്റെ വിനാശത്തേയും അതിന്റെ തുടർച്ചയായ ലോകത്തുണ്ടായ മാറ്റങ്ങളും ഇപ്പോഴുള്ള അണുവായുധ ശേഖരങ്ങളെ കുറിച്ചും വ്യക്തമായി  പ്രതിപാദിക്കുന്നുണ്ടായിരുന്നു.</font>

1,186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/485882" എന്ന താളിൽനിന്ന് ശേഖരിച്ചത്