"ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ (മൂലരൂപം കാണുക)
23:34, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
ഏകദേശം 150 വർഷങ്ങൾക്കു മുൻപ് 1865 ൽ രാജഭരണകാലത്ത് തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായതാണ് ഗവ.ബോയ്സ് ഹൈസ്ക്കൂൾ. ആരംഭകാലത്ത് രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1905 ൽ കൊച്ചി രാജാവ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തൃപ്പൂണിത്തുറയുടെ അഭിമാനമായ അത്തച്ചമയം രാജഭരണകാലം മുതൽക്കെ ഈ സ്ക്കൂൾ മൈതാനത്താണ് നടത്തി വരുന്നത്. പരമ്പരാഗതമായ കെട്ടിടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ ഇന്ന് തൃപ്പൂണിത്തുറ നഗരസഭ സ്ക്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിഞ്ഞ് സ്കൂളിൻെറ മുഖഛായ തന്നെ മാററിയിരിക്കുന്നു. | ഏകദേശം 150 വർഷങ്ങൾക്കു മുൻപ് 1865 ൽ രാജഭരണകാലത്ത് തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായതാണ് ഗവ.ബോയ്സ് ഹൈസ്ക്കൂൾ. ആരംഭകാലത്ത് രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1905 ൽ കൊച്ചി രാജാവ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തൃപ്പൂണിത്തുറയുടെ അഭിമാനമായ അത്തച്ചമയം രാജഭരണകാലം മുതൽക്കെ ഈ സ്ക്കൂൾ മൈതാനത്താണ് നടത്തി വരുന്നത്. പരമ്പരാഗതമായ കെട്ടിടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ ഇന്ന് തൃപ്പൂണിത്തുറ നഗരസഭ സ്ക്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിഞ്ഞ് സ്കൂളിൻെറ മുഖഛായ തന്നെ മാററിയിരിക്കുന്നു. | ||
1990 ൽ ഇവിടെ 27 കുട്ടികൾ വീതം ഉൾക്കൊള്ളുന്ന രണ്ട് വി.എച്ച്.എസ്.ഇ ബാച്ചുകൾ ആരംഭിച്ചു. Maintenance of T.V,Domestic Appliances എന്നീ രണ്ടു ബാച്ചുകളാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളത്. 2000 ൽ ഹയർ സെക്കന്ററിയ്ക്കും തുടക്കം കുറിച്ചുകൊണ്ട് ഈ സ്ഥാപനം ആധുനിക വിദ്യാഭ്യാസ മാറ്റത്തിലേയ്ക്ക് ചുവടുവെച്ചു. എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തിൽ യു.പി. വിഭാഗം 2003 ൽ പ്രവർത്തനരഹിതമായി. ഈ പതനത്തിന്റെ തുടർച്ചയെന്നവണ്ണം 2006 ൽ 8-ക്ലാസ്സിന്റെയും പ്രവർത്തനം നിലച്ചു. പഠന നിലവാരം താഴ്ന്നതിനെ തുടർന്ന് സർക്കാർ ദത്തെടുത്ത സ്ക്കൂളുകളിൽ ഒന്നായി ഈ സ്ഥാപനം മാറി. 2007 ൽ വീണ്ടും ഹൈസ്ക്കൂൾ വിഭാഗം പുനപ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിൽ | 1990 ൽ ഇവിടെ 27 കുട്ടികൾ വീതം ഉൾക്കൊള്ളുന്ന രണ്ട് വി.എച്ച്.എസ്.ഇ ബാച്ചുകൾ ആരംഭിച്ചു. Maintenance of T.V,Domestic Appliances എന്നീ രണ്ടു ബാച്ചുകളാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളത്. 2000 ൽ ഹയർ സെക്കന്ററിയ്ക്കും തുടക്കം കുറിച്ചുകൊണ്ട് ഈ സ്ഥാപനം ആധുനിക വിദ്യാഭ്യാസ മാറ്റത്തിലേയ്ക്ക് ചുവടുവെച്ചു. എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തിൽ യു.പി. വിഭാഗം 2003 ൽ പ്രവർത്തനരഹിതമായി. ഈ പതനത്തിന്റെ തുടർച്ചയെന്നവണ്ണം 2006 ൽ 8-ക്ലാസ്സിന്റെയും പ്രവർത്തനം നിലച്ചു. പഠന നിലവാരം താഴ്ന്നതിനെ തുടർന്ന് സർക്കാർ ദത്തെടുത്ത സ്ക്കൂളുകളിൽ ഒന്നായി ഈ സ്ഥാപനം മാറി. 2007 ൽ വീണ്ടും ഹൈസ്ക്കൂൾ വിഭാഗം പുനപ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിൽ 5 ഡിവിഷനുകളിലായി 135 കുട്ടികൾ പഠിക്കുന്നു. ഇംഗ്ളീഷ് മീഡിയവും ആരംഭിച്ചു. ശക്തമായ ഒരു പി.ടി.എ/എസ്.എം. സി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |