ഗവ. എച്ച് എസ് എസ് രാമപുരം (മൂലരൂപം കാണുക)
23:14, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 36: | വരി 36: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
"ഒരുവട്ടം | "ഒരുവട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" - | ||
പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ , ന്യൂടൈപ്പ്മിഡിൽസ്കൂൾ , UPസ്‌കൂൾ , ഹൈസ്‌കൂൾ , ഹയർ സെക്കന്ററി എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് കായംകുളം പട്ടണത്തിൽ നിന്നും 5 കി.മി വടക്കു മാറി ദേശീയപാതയോട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സരസ്വതി ക്ഷേത്രമാണിത്. | പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ , ന്യൂടൈപ്പ്മിഡിൽസ്കൂൾ , UPസ്‌കൂൾ , ഹൈസ്‌കൂൾ , ഹയർ സെക്കന്ററി എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് കായംകുളം പട്ടണത്തിൽ നിന്നും 5 കി.മി വടക്കു മാറി ദേശീയപാതയോട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സരസ്വതി ക്ഷേത്രമാണിത്. | ||
== <b><font color="611c5d"> ചരിത്രം </font color></b>== | == <b><font color="611c5d"> ചരിത്രം </font color></b>== | ||
1980 ൽ ഹൈസ്‌ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്‌ക്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം | 1980 ൽ ഹൈസ്‌ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്‌ക്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ''' പ്രജാസഭയിൽ അംഗമായിരുന്ന '''വാദ്ധ്യാരമ്മാവൻ''' എന്ന് ആദരപൂർവ്വം നാട്ടുകാര് വിളിച്ചിരുന്ന തെക്കടത്ത് '''ശ്രീ .കെ. ആർ. ഗോവിന്ദപിള്ള''' അവർകളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യാലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂർ മഹാരാജാവിന്റെ ചിത്രം അലങ്കാരത്തോടെ പ്രദർശിപ്പിച്ച ചപ്രം തോളിൽ താങ്ങി . | ||
<font color="brown"> | <font color="brown"> | ||
*''' വഞ്ചിഭൂമി പതേ ചിരം''' | *''' വഞ്ചിഭൂമി പതേ ചിരം''' | ||
*''' സഞ്ചിതാഭം | *''' സഞ്ചിതാഭം ജയിക്കേണം''' | ||
*''' ദേവദേവൻ ഭവാനെന്നും''' | *''' ദേവദേവൻ ഭവാനെന്നും''' | ||
*''' | *''' ദേവസൗഖ്യം വരുത്തേണം''' | ||
*''' താവകമാം | *''' താവകമാം കുലംമേൻമേൽ''' | ||
*''' ശ്രീവളർന്നുല്ലസിക്കേണം''' | *''' ശ്രീവളർന്നുല്ലസിക്കേണം''' | ||
*''' ത്വൽ ചരിതമെന്നും | *''' ത്വൽ ചരിതമെന്നും ഭൂമൗ''' | ||
*''' വിശ്രൂതമായ് വിളങ്ങേണം''' | *''' വിശ്രൂതമായ് വിളങ്ങേണം''' | ||
*''' മാലകറ്റി ചിരംപ്രജാ''' | *''' മാലകറ്റി ചിരംപ്രജാ''' | ||
വരി 53: | വരി 53: | ||
</font color> | </font color> | ||
എന്നഅപദാന ഗാനവുമായി വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്‌ക്കൂളിൽ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ (VMS) , ന്യൂടൈപ്പ്മിഡിൽസ്കൂൾ (NTMS), UPസ്‌കൂൾ , ഹൈസ്‌കൂൾ , എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് 2004 ൽ ഹയർസെക്കന്ററി സ്കൂളായി വളർന്ന ചരിത്രമാണ് സ്‌കൂളിനുളളത്. ഈ പൊതുവിദ്യാലയത്തിലും ഇടത്തരക്കാരുടെയും പിന്നാക്കവിഭാഗങ്ങളിലും പാർശ്വവൽകൃതവിഭാഗങ്ങളുടെയും ഇടയിൽ നിന്നുവരുന്ന കുട്ടികളാണ് പഠിക്കുന്നത്. ഹൈസ്കൂളിൽ സ്ഥാപിത വർഷമായ 1980 മുതൽ ഇന്നോളം ഡിവിഷൻ കൂടിയിട്ടുള്ളതല്ലാതെ കുറഞ്ഞചരിത്രം പറയാനില്ല. ഹയർസെക്കന്ററിയിലും സ്ഥാപിതവർഷം മുതൽ ഏറ്റവും കൂടുതൽ മെരിറ്റുള്ള വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന സ്കൂളായി ഈ സ്കൂൾ നിലനിൽക്കുന്നു. കാലാ-കായിക രംഗങ്ങളിലും നല്ല മികവുകാണിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ബാറ്റ്മിന്റൺ, ചോക്ക്ബാൾ തുടങ്ങിയ ഇനങ്ങളിൽ ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ വരെ ഇവിടുത്തെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ സ്ഥിരമായി പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഏക ഗവ. സ്കൂൾ ബാന്റ് ഡിസ്പ്ളേടീം ഈ സ്കൂളിലാണുള്ളത്. | എന്നഅപദാന ഗാനവുമായി വിദ്യാർത്ഥികൾ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്‌ക്കൂളിൽ ഒരു ചരിത്രവസ്തുവായി സൂക്ഷിക്കുന്നു. പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ (VMS) , ന്യൂടൈപ്പ്മിഡിൽസ്കൂൾ (NTMS), UPസ്‌കൂൾ , ഹൈസ്‌കൂൾ , എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് 2004 ൽ ഹയർസെക്കന്ററി സ്കൂളായി വളർന്ന ചരിത്രമാണ് സ്‌കൂളിനുളളത്. ഈ പൊതുവിദ്യാലയത്തിലും ഇടത്തരക്കാരുടെയും പിന്നാക്കവിഭാഗങ്ങളിലും പാർശ്വവൽകൃതവിഭാഗങ്ങളുടെയും ഇടയിൽ നിന്നുവരുന്ന കുട്ടികളാണ് പഠിക്കുന്നത്. ഹൈസ്കൂളിൽ സ്ഥാപിത വർഷമായ 1980 മുതൽ ഇന്നോളം ഡിവിഷൻ കൂടിയിട്ടുള്ളതല്ലാതെ കുറഞ്ഞചരിത്രം പറയാനില്ല. ഹയർസെക്കന്ററിയിലും സ്ഥാപിതവർഷം മുതൽ ഏറ്റവും കൂടുതൽ മെരിറ്റുള്ള വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്ന സ്കൂളായി ഈ സ്കൂൾ നിലനിൽക്കുന്നു. കാലാ-കായിക രംഗങ്ങളിലും നല്ല മികവുകാണിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ബാറ്റ്മിന്റൺ, ചോക്ക്ബാൾ തുടങ്ങിയ ഇനങ്ങളിൽ ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ വരെ ഇവിടുത്തെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ സ്ഥിരമായി പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഏക ഗവ. സ്കൂൾ ബാന്റ് ഡിസ്പ്ളേടീം ഈ സ്കൂളിലാണുള്ളത്. സ്വാതന്ത്യ പ്രാപ്‌തിക്ക് ശേഷമുണ്ടായ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡിൽ സ്‌ക്കൂൾ (എൻ.ടി.എം.എസ്സ്) ആയും പിന്നീട് യു. പി സ്‌ക്കൂളായും വളർന്ന് ഹൈസ്‌ക്കൂളായി ഉയർന്നു .ആദ്യവർഷം മുൽ തന്നെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്‌ക്കൂൾ ഇന്നും മുന്നിൽ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്‌ക്കൂളിൽ ഒന്നാണ് ഇത് . <font color= brown>'''സംസ്ഥാനസ്ക്കൂൾ കലോൽസവത്തിൽ ബാൻറ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സർക്കാർ സ്‌ക്കൂൾ കൂടിയാണ് ഇത്''' </font>. യു. പി സ്‌ക്കൂൾ ഹൈസ്‌ക്കൂളാക്കുന്നതിന് ആവശ്യമായ സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതിനു വേണ്ടി കെ.നാരായണൻ പിള്ള (പൊന്നൻ സാർ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച അപ്ഗ്രേഡിംഗ് കമ്മറ്റി നടത്തിയ പ്രവർത്തനം എടുത്ത് പറയേണ്ടതാണ്.നാടും നാട്ടാരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ്എല്ലാ സൗകര്യവും ഒരുക്കപ്പെട്ടത്.. യു. പി സ്‌ക്കൂൽ ഹെെസ്‌ക്കൂളായതിന്റെ രജതജൂബിലി ആഘോഷങ്ങൾ 2005 ജനുവരി 16 മുതൽ 24 വരെ ആഘോഷിക്കുകയുണ്ടായി . | ||
== <b><font color="611c5d">ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം </font color></b> == | == <b><font color="611c5d">ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം </font color></b> == | ||
വരി 78: | വരി 78: | ||
</div style> | </div style> | ||
== <b><font color="611c5d">മഹത് | == <b><font color="611c5d">മഹത് വ്യക്തിത്വങ്ങൾ</font color></b> == | ||
രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി | രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതജ്ഞനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം ഈ സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് . | ||
== <b><font color="611c5d">ഭൗതികസൗകര്യങ്ങൾ</font color></b> == | == <b><font color="611c5d">ഭൗതികസൗകര്യങ്ങൾ</font color></b> == | ||
എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി ആറും നാലും വീതം പത്ത് ക്ലാസ് മുറികളുമുണ്ട്. | എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി ആറും നാലും വീതം പത്ത് ക്ലാസ് മുറികളുമുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== <b><font color="611c5d">ഓഡിയോ വിഷ്വൽ ഹാൾ & | == <b><font color="611c5d">ഓഡിയോ വിഷ്വൽ ഹാൾ & ലൈബ്രറി </font color></b>== | ||
സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും | സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബ്രറിയും ഹയർസെക്കന്ററിയ്ക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടുണ്ട്.ഇരുപത് കബ്യൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്ററും, ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്. | ||
==<b><font color="611c5d">സ്കൂളിന്റെ ചിത്രം</font color></b>== | ==<b><font color="611c5d">സ്കൂളിന്റെ ചിത്രം</font color></b>== | ||
വരി 106: | വരി 106: | ||
==<b><font color="611c5d">സോഷ്യൽ സയൻസ് </font color></b>== | ==<b><font color="611c5d">സോഷ്യൽ സയൻസ് </font color></b>== | ||
വിദ്യാർത്ഥികളിൽ | വിദ്യാർത്ഥികളിൽ സമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനും ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്ന രീതിയിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു. | ||
സോഷ്യൽ സയൻസ് ക്ലബ് 2018 – 2019 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – ൽ നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി. | സോഷ്യൽ സയൻസ് ക്ലബ് 2018 – 2019 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – ൽ നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി. | ||
കാര്യക്രമം | കാര്യക്രമം | ||
ജൂൺ 5 : | ജൂൺ 5 : ലോകപരിസ്ഥിതിദിനം<br> | ||
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം<br> | ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം<br> | ||
ജൂൺ 19 : വായനദിനം<br> | ജൂൺ 19 : വായനദിനം<br> | ||
വരി 121: | വരി 121: | ||
എന്നിവ വിപുലമായി ആചരിച്ചു . | എന്നിവ വിപുലമായി ആചരിച്ചു . | ||
==<b><font color="611c5d"> | ==<b><font color="611c5d">ഗണിതം </font color></b>== | ||
ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക | ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക | ||
എന്നതാണ് ഗണിതശാസ്ത്രത്തിന്റ | എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും . | ||
==<b><font color="611c5d"> ഇംഗ്ലീഷ് </font color></b>== | ==<b><font color="611c5d"> ഇംഗ്ലീഷ് </font color></b>== | ||
ഇംഗ്ലീഷ് ഭാഷ ലോകവിജ്ഞാനത്തിലേക്ക് തുറക്കുന്ന ജാലകമാണ്. ലോകത്തിലെ കോടാനുകോടി ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ശാസ്ത്രസാങ്കേതിക പുരോഗതിയ്ക്കും മാധ്യമമായി പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് സംശയാതിതമായ വസ്തുതയാണ് അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഭാഷ പഠനത്തിന് അക്കാദമിക് മേഖലയിൽ തനതായ പ്രാധാന്യമുണ്ട്. നമ്മുടെ സ്കൂൾ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചതിന്റെ പ്രധാന | ഇംഗ്ലീഷ് ഭാഷ ലോകവിജ്ഞാനത്തിലേക്ക് തുറക്കുന്ന ജാലകമാണ്. ലോകത്തിലെ കോടാനുകോടി ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ശാസ്ത്രസാങ്കേതിക പുരോഗതിയ്ക്കും മാധ്യമമായി പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് സംശയാതിതമായ വസ്തുതയാണ് അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഭാഷ പഠനത്തിന് അക്കാദമിക് മേഖലയിൽ തനതായ പ്രാധാന്യമുണ്ട്. നമ്മുടെ സ്കൂൾ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യവും വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുകയെന്നതാണ്. | ||
== <b><font color="611c5d">സ്പോട്സ് </font color></b>== | == <b><font color="611c5d">സ്പോട്സ് </font color></b>== | ||
സ്‌ക്കൂളിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം | സ്‌ക്കൂളിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധിക്കാലത്തും തുടരും. മറ്റ് സർക്കാർ ഹൈസ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിന്റൻ ടീമും, നല്ലൊരു അത്‍ലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്ന സ്ക്കൂളുകളിലൊന്നായ് ഈ സ്ക്കൂളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു. | ||
== <b><font color="611c5d">ബാൻറ് ട്രൂപ്പ് </font color></b>== | == <b><font color="611c5d">ബാൻറ് ട്രൂപ്പ് </font color></b>== | ||
മുതുകുളം ബ്ലോക്ക് | മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസുത്രണ പദ്ധതിയിൽ പെടുത്തി 2005 ൽ എഴുപതിനായിരം ചിലവുചെയ്ത് വാങ്ങിയ ബാൻറ് സെറ്റ് സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കുട്ടികളെ പരിശീലിപ്പിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി ഹയർസെക്കന്ററി , ഹെെസ്‌കൂൾ തലത്തിൽ സ്‌കൂൾ യുവജനോൽസവത്തിൽ സ്റ്റേറ്റ് വരെ കുട്ടികൾ പങ്കെടുത്ത് എ ഗ്രേഡ് നേടുകയുണ്ടായി . | ||
<div style="text-align: center;"> | <div style="text-align: center;"> |