"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
      <b>          പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് പരുതൂർ.  ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.1976ൽ സ്ക്കൂൾപ്രവർത്തനം ആരംഭിച്ചു. <br>   
              '''''പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് പരുതൂർ.  ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.1976ൽ സ്ക്കൂൾപ്രവർത്തനം ആരംഭിച്ചു.'''''<br>   
                8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.  54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററി ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  3 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.</b> <br>
                ''''' 8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.  54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററി ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  3 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.'''''<br>
<center><gallery>
<center><gallery>
20012school.jpg |H S Parudur
20012school.jpg |H S Parudur
വരി 58: വരി 58:
=='''സ്കൗട്ട് & ഗൈഡ്സ്'''==
=='''സ്കൗട്ട് & ഗൈഡ്സ്'''==


            ''' ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സി'''ന്റെ ഭാഗമായി നമ്മുടെ സ്കുൂളിൽ '''5''' യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.'''6 സ്കൗട്ട് മാസ്റ്റർ '''മാരും ''' 8ഗൈഡ് ക്യാപ്ടൻമാര‌‌ു'''മാണ് സ്ക‌ൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും '''രാജ്യപ‌ുരസ്കാർ''' ,'''രാഷ്‌ട്രപതി ''' അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
          <font color= brown>    ''' ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സി'''ന്റെ ഭാഗമായി നമ്മുടെ സ്കുൂളിൽ '''5''' യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.'''6 സ്കൗട്ട് മാസ്റ്റർ '''മാരും ''' 8ഗൈഡ് ക്യാപ്ടൻമാര‌‌ു'''മാണ് സ്ക‌ൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും '''രാജ്യപ‌ുരസ്കാർ''' ,'''രാഷ്‌ട്രപതി ''' അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.</font>
<CENTER><gallery>
<CENTER><gallery>
20012-SG3.jpg|സ്കൗട്ട്സ്  
20012-SG3.jpg|സ്കൗട്ട്സ്  
വരി 65: വരി 65:


=='''എൻ.സി.സി'''==
=='''എൻ.സി.സി'''==
                   1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. '28 KBN NCC. OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈ യൂണിറ്റിനെ വിഭജിച്ച്പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ'''ശ്രീ.കെ.ഒ.വിൻസെന്റ്മാസ്റ്ററെ'''കമ്മീഷന്റ്ഓഫീസറായിനിയമീച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 *  വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യ‌ൂണിറ്റിന്റെ ചുമതല വഹിക്കുന്നത്''' ശ്രീ. പി. രവീന്ദ്രനാഥ്''' മാസ്റ്ററാണ്.
                   <font color= 641313>  1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. '28 KBN NCC. OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈ യൂണിറ്റിനെ വിഭജിച്ച്പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ'''ശ്രീ.കെ.ഒ.വിൻസെന്റ്മാസ്റ്ററെ'''കമ്മീഷന്റ്ഓഫീസറായിനിയമീച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 *  വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യ‌ൂണിറ്റിന്റെ ചുമതല വഹിക്കുന്നത്''' ശ്രീ. പി. രവീന്ദ്രനാഥ്''' മാസ്റ്ററാണ്.</font>
<center>
<center>
<gallery>
<gallery>
വരി 83: വരി 83:


=='''റെഡ് ക്രോസ് '''==
=='''റെഡ് ക്രോസ് '''==
              2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8, 9, 10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി ''' കെ.എൻ.നാരായണൻ ''' മാസ്റ്ററും '''എം.വിദ്യ''' ടീച്ചറും ചുമതല വഹിക്കുന്നു..സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി  റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്.
              <font color= 607624>  2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8, 9, 10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി ''' കെ.എൻ.നാരായണൻ ''' മാസ്റ്ററും '''എം.വിദ്യ''' ടീച്ചറും ചുമതല വഹിക്കുന്നു..സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി  റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്.</font>
<center><gallery>
<center><gallery>
20012-RED CROSS1.jpg|സ്നേഹത്തൂവാല
20012-RED CROSS1.jpg|സ്നേഹത്തൂവാല
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/481218" എന്ന താളിൽനിന്ന് ശേഖരിച്ചത്