"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
കോളനി നിവാസികൾക്കായി ഭക്ഷണവും വസ്ത്രവും നൽകുന്നു.
കോളനി നിവാസികൾക്കായി ഭക്ഷണവും വസ്ത്രവും നൽകുന്നു.
നി൪ധനരും രോഗികളുമായ കുട്ടികൾക്ക് സാമ്പത്തിക സഹായം,
നി൪ധനരും രോഗികളുമായ കുട്ടികൾക്ക് സാമ്പത്തിക സഹായം,
പഠനോപകരണങ്ങളും യൂണിഫോമും വിതരണവും ചെയ്തുവരുന്നു
പഠനോപകരണങ്ങളും യൂണിഫോമും വിതരണവും ചെയ്തുവരുന്നു<br>
അങ്ങാടിപ്പുറം: '''രക്തദാനം ജീവദാനം എന്ന മഹാദ്വചനം ഹൃദയത്തിൽ ഏറ്റുവാങ്ങി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും''' പെരിന്തൽമണ്ണ ഗവ: ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് ഇതിനകം നൽകിയത് 1100 കുപ്പി രക്തം.
'''രക്തദാനം ജീവദാനം എന്ന മഹാദ്വചനം ഹൃദയത്തിൽ ഏറ്റുവാങ്ങി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും''' <br>
ഇക്കുറി എൻ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്വത്തോടെയാണ് രക്തദാനത്തിന്റെ പതിനൊന്നാം വർഷം സ്കൂളിൽ നടന്നത്.
കാൻസർ രോഗികൾക്കായി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും കേശദാനം
ഗ്രാമദീപം പദ്ധതിയിലൂടെ ദത്തെടുത്ത അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ 17, 18 വാർഡുകളിലെ യുവാക്കളും രക്തദാതാക്കളായി.
പെൺകുട്ടികൾ ഉൾപ്പെടെ 17 വയസ്സ് പൂർത്തിയായ ആറോളം പേരാണ് സത്കർമ്മത്തിൽ പങ്കാളികളായത്.
2005 ൽ മലപ്പുറം ജില്ലയിൽ ആദ്യമായി ഹയർ സെക്കന്ററി തലത്തിൽ രക്തദാന പ്രസ്ഥാനത്തിന് തുടക്കമിട്ടതും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ തന്നെയായിരുന്നു.


==സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി==
==സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി==
678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478281" എന്ന താളിൽനിന്ന് ശേഖരിച്ചത്