"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 142: വരി 142:
അനേകവർഷങ്ങളായി S. S. L. C 90%ത്തിന് മുകളിൽ വിജയം നേടാൻ കഴിഞ്ഞു.2013-ൽ പറവൂർ ഉപജില്ലയിൽ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാൻ സാധിച്ചു.
അനേകവർഷങ്ങളായി S. S. L. C 90%ത്തിന് മുകളിൽ വിജയം നേടാൻ കഴിഞ്ഞു.2013-ൽ പറവൂർ ഉപജില്ലയിൽ നിന്ന് ആദ്യമായി S.S.L.C ക്ക് 21 FULL A+ നേടുവാൻ സാധിച്ചു.


==റെഡ് ക്രോസ്==  
  ==ജൂനിയർ റെഡ്ക്രോസ്  (JRC)==
ജിൻസി ടീച്ചറിന്റെ നേതൃത്ത്വത്തിൽ റെഡ്ക്രോസ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു
 
സെന്റ് അലോഷ്യസ് ഹൈസ്‍കൂളിൽ 2006 ഒക്ടോബർ 4ാം തീയതിയാണ്  JRC ആരംഭിച്ചത്. അന്നു മുതൽ വളരെ സജീവമായി JRC ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ആരോഗ്യ പരിപാലനം,അച്ചടക്ക മനോഭാവം, മാനസികവളർച്ച എന്നിവ പരിപേഷിപ്പിക്കേണ്ടതെങ്ങനെയെന്നും ിത് കുട്ടികളിൽ ശീലമാക്കി ഒരു ഉത്തമ JRC യാിയ മാറുന്നതിനുള്ള വിവിധ പരിശീലനങ്ങൾ വിവിധ ഘട്ടങ്ങളിൽ നൽകുന്നു. സ്കൂളിലെ ശുചീകരണം പ്രവർത്തനത്തിലും അച്ചടക്കത്തിലും മുൻ പന്തിയിലാണ്  JRC കൾ . JRCയുടെ ഒരു യൂണിറ്റാണ് ഈ  സ്കൂളിലുള്ളത്. ഏകദേശം 60 കുട്ടികളാണ് ഈ സംഘടനയിലുള്ളത്. ഓരോ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായാണ് സൂചിപ്പിക്കുന്നത് . നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കിയാണ്  JRC പ്രവർത്തിച്ചുവരുന്നു. JRC ഈ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാസ്റ്റർ :സ്റ്റെനിൽ പി.പി . യും  കുമാരി നന്ദിത കൃഷ്‌ണയുമാണ്. കൂടാതെ  JRC കൗൺസിലർമാരായി
ശ്രീമതി:ജിൻസി ജോർജ്ജ് ഉം ശ്രീമതി:സെൽഫീന ഡേവീസും സേവനമനുഷ്ടിക്കുന്നു.


==സ്കൗട്ട് ഗൈഡ്==
==സ്കൗട്ട് ഗൈഡ്==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/476333" എന്ന താളിൽനിന്ന് ശേഖരിച്ചത്