Jump to content

"47633" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

248 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 40: വരി 40:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ്  നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.

==മികവുകൾ==
മികച്ച അക്കാഡമിക പ്രവർത്തനത്തോടൊപ്പം  ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം നടത്തിവരുന്നു.

== 2018-19 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ==
== 2018-19 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ==
വരി 56: വരി 53:
==2018-19 ലെ സ്കൂൾ വിദ്യാർഥികൾ==
==2018-19 ലെ സ്കൂൾ വിദ്യാർഥികൾ==
മുൻ വർഷങ്ങളിൽ 40-45 വിദ്യാർഥികൾ ആയിരുന്ന ഈ വിദ്യാലയം അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമികവിന്റെ ഫലമായി വിദ്യാർഥികളുടെ എണ്ണം 2017-18 ൽ 62 വിദ്യാർഥികളുള്ള വിദ്യാലയമായി മാറി  നമ്മുടെ വിദ്യാലയം. അതോടെ നാം ഫോക്കസിൽ നിന്ന് മറികടന്നു. ഈ അധ്യായന വർഷം ആൺകുട്ടികൾ 38, പെൺ കുട്ടികൾ 30 , ആകെ 68 വിദ്യാർഥികൾ നമുക്കുണ്ട്.എസ് സി  വിഭാഗത്തിൽ പെട്ട 4 വിദ്യാർഥികളും , ഒ ബി സി വിഭാഗത്തിൽ പെട്ട 61 വിദ്യാർഥികളും, മറ്റു വിഭാഗം 3 വിദ്യാർഥികളുമാണ്.

പി ടി എ യുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കപെട്ട വാർഷിക കലണ്ടർ ,മികച്ച അക്കാഡമിക പ്രവർത്തനം  , സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം .തിങ്കളാഴ്ച മലയാളം അസംബ്ളിയും വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. പ്രഭാതഭക്ഷണം സർക്കാർ നൽകി വരുന്ന പാൽ മുട്ട കൂടാതെ രണ്ട് ദിവസങ്ങളിൽ കഞ്ഞി,റസ്ക്ക്, ഇവ നൽകി വരുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/474372" എന്ന താളിൽനിന്ന് ശേഖരിച്ചത്