"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ സ്‌കൂൾ തല പൊതു പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
.                                                            <font color = blue size=4>'''ജീവിത വിജയത്തിന് വേണ്ടത് വിനയം: മുഹമ്മദലി ശിഹാബ് ഐ എ എസ് ''' </font>
.                                                            <font color = blue size=4>'''ജീവിത വിജയത്തിന് വേണ്ടത് വിനയം: മുഹമ്മദലി ശിഹാബ് ഐ എ എസ് ''' </font>


 
ചേറൂർ: വിനയമാണ് ജീവിത വിജയത്തിന്റെ നിദാനമെന്ന് നാഗാലാന്റ് കിഫ്റെ ജില്ലാ കലക്‌ടർ മുഹമ്മദലി ശിഹാബ് ഐ എ എസ് പറഞ്ഞു. ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ അധ്യാപകരും വിദ്യാർത്ഥികളും നൽകിയ സ്വീകരണത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിനയമുള്ളവന്റെ മനസ്സ് ലോലമായിരിക്കും. മറ്റുള്ളവരുടെ ഗുണ ഗണങ്ങൾ കാണുമ്പോൾ അവൻ സന്തോഷം കൊണ്ട് കയ്യടിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി കയ്യടിക്കുന്നവന് വേണ്ടി ഒരു ദിവസം വരും തലമുറയും കയ്യടിച്ചിരിക്കും. ഭൂമിയിൽ താനെന്ന വ്യക്തി ജീവിച്ചിരുന്നു എന്നതിന് നന്മകൾ ബാക്കിയാക്കേണ്ടതുണ്ട്. ലക്ഷ്യബോധമുള്ളവന് നന്മകൾ പ്രവർത്തിക്കുന്നതിനും നന്മകൾ ബാക്കിയാക്കി പോകുന്നതിനും സാധിക്കും. കപ്പിത്താനില്ലാത്ത കപ്പൽ പോലെയാണ് അനാഥ ബാലന്റെ ജീവിതം. ജീവിതത്തെ കരകയറ്റുന്നതിന് അനാഥാലയങ്ങൾ ചെയ്യുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി ശിഹാബ് ഐ എ എസ് രചിച്ച 'വിരലറ്റം' എന്ന പുസ്തകം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത് ആധ്യക്ഷം വഹിച്ച ചടങ്ങിൽ യത്തീംഖാന സെക്രട്ടറി എം എം കുട്ടി മൗലവി, പി ടി എ പ്രസിഡന്റ് മുജീബ് പൂക്കുത്ത്, മാനേജർ കെ വീരാൻ കുട്ടി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ ബാബു കെ യു, കെ അബ്ദുൽ മജീദ് മാസ്റ്റർ, എം ഫൈസൽ, സുഹൈർ കെ എന്നിവർ സംസാരിച്ചു.  
ചേറൂർ: വിനയമാണ് ജീവിത വിജയത്തിന്റെ നിദാനമെന്ന് നാഗാലാന്റ് കിഫ്റെ ജില്ലാ കലക്‌ടർ മുഹമ്മദലി ശിഹാബ് ഐ എ എസ് പറഞ്ഞു. ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ അധ്യാപകരും വിദ്യാർത്ഥികളും നൽകിയ സ്വീകരണത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
<gallery>
 
IAS Muhammed Ali Shihab 2.jpeg|thumb|left|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ്  l  A  S വിദ്യാലയം സന്ദർശിച്ചപ്പോൾ
വിനയമുള്ളവന്റെ മനസ്സ് ലോലമായിരിക്കും. മറ്റുള്ളവരുടെ ഗുണ ഗണങ്ങൾ കാണുമ്പോൾ അവൻ സന്തോഷം കൊണ്ട് കയ്യടിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി കയ്യടിക്കുന്നവന് വേണ്ടി ഒരു ദിവസം വരും തലമുറയും കയ്യടിച്ചിരിക്കും. ഭൂമിയിൽ താനെന്ന വ്യക്തി ജീവിച്ചിരുന്നു എന്നതിന് നന്മകൾ ബാക്കിയാക്കേണ്ടതുണ്ട്. ലക്ഷ്യബോധമുള്ളവന് നന്മകൾ പ്രവർത്തിക്കുന്നതിനും നന്മകൾ ബാക്കിയാക്കി പോകുന്നതിനും സാധിക്കും. കപ്പിത്താനില്ലാത്ത കപ്പൽ പോലെയാണ് അനാഥ ബാലന്റെ ജീവിതം. ജീവിതത്തെ കരകയറ്റുന്നതിന് അനാഥാലയങ്ങൾ ചെയ്യുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി ശിഹാബ് ഐ എ എസ് രചിച്ച 'വിരലറ്റം' എന്ന പുസ്തകം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
IAS Muhammed Ali Shihab 3.jpeg|thumb|right|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ്  l  A  S വിദ്യാലയം സന്ദർശിച്ചപ്പോൾ
 
IAS Muhammed Ali Shihab 4.jpeg|thumb|centre|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ്  l  A  S വിദ്യാലയം സന്ദർശിച്ചപ്പോൾ
സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത് ആധ്യക്ഷം വഹിച്ച ചടങ്ങിൽ യത്തീംഖാന സെക്രട്ടറി എം എം കുട്ടി മൗലവി, പി ടി എ പ്രസിഡന്റ് മുജീബ് പൂക്കുത്ത്, മാനേജർ കെ വീരാൻ കുട്ടി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ ബാബു കെ യു, കെ അബ്ദുൽ മജീദ് മാസ്റ്റർ, എം ഫൈസൽ, സുഹൈർ കെ എന്നിവർ സംസാരിച്ചു.  
IAS Muhammed Ali Shihab 5.jpeg|thumb|left|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ്  l  A  S വിദ്യാലയം സന്ദർശിച്ചപ്പോൾ
 
</gallery>
[[പ്രമാണം:IAS Muhammed Ali Shihab 2.jpeg|thumb|left|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ്  l  A  S വിദ്യാലയം സന്ദർശിച്ചപ്പോൾ]]
[[പ്രമാണം:IAS Muhammed Ali Shihab 3.jpeg|thumb|right|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ്  l  A  S വിദ്യാലയം സന്ദർശിച്ചപ്പോൾ]]
[[പ്രമാണം:IAS Muhammed Ali Shihab 4.jpeg|thumb|centre|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ്  l  A  S വിദ്യാലയം സന്ദർശിച്ചപ്പോൾ]]
[[പ്രമാണം:IAS Muhammed Ali Shihab 5.jpeg|thumb|left|നാഗാലാന്റ് കിഫിരെ ജില്ലാ കലക്ടർ മുഹമ്മദലി ശിഹാബ്  l  A  S വിദ്യാലയം സന്ദർശിച്ചപ്പോൾ]]
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/474157" എന്ന താളിൽനിന്ന് ശേഖരിച്ചത്