"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:31, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
|} | |||
{| class="wikitable" | |||
|- | |||
| <h1>വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു</h1>[[പ്രമാണം:47045-vayana.jpeg|ലഘുചിത്രം]]കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി. ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. തുടർന്ന് പത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ അബൂബക്കർ മാസ്റ്ററും ശ്രീ അബ്ദുൽ നാസർ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയനവർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ തസ്നിം സമാന എന്ന കുട്ടിക്ക് സമ്മാനം നല്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു. വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി | |||
|| <h1>അന്താരാഷ്ട്ര യോഗാദിനാചരണം</h1>[[പ്രമാണം:47045-yoga.jpg|ലഘുചിത്രം]] | | |||
|} | |} |