"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
* സൗഹൃദ ക്ലബ്  
* സൗഹൃദ ക്ലബ്  
* സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി
* സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി
* നാഷ്ണൽ സർവീസ് സ്കീം<br />
* നാഷ്ണൽ സർവീസ് സ്കീം
 
'''എൻ എസ്സ് എസ്സ്'''
 
ഏറ്റവും മികച്ച ഒരു എൻ എസ്സ് എസ്സ്  യൂണിറ്റ് ആണ്  നേതാജി സ്കൂളിന് ഉള്ളത്. ഒരുപാട്  മികച്ച പ്രവർത്തനകൾ കാഴ്ച്ചവെക്കാൻ സാധിച്ചു. പൊതിചോറ്  വിതരണം, വൃദ്ധസദനകൾ സന്ദർശനം, മോട്ടിവേഷൻ ക്ലാസുകൾ, പ്രകൃതി സംരക്ഷണം തുടങ്ങി ഒരുപാട് പ്രവർത്തനകൾ.എൻ എസ്സ് എസ്സ് യൂണിറ്റിന് ഒരു ദത്തുഗ്രാമം ഉണ്ട് ആ ഗ്രാമത്തിന്റെ സർവ്വമൂകമായ വികസനത്തിനുവേണ്ടി എൻ എസ്സ് എസ്സ് വോളന്റീയർസ് അവരുടെ പ്രവത്തനത്തിന്റെ കൂടുതൽ സമയം മാറ്റിവെക്കുന്നു. എൻ എസ്സ് എസ്സ്‌ പ്രോഗ്രാം ഓഫീസറായി ഹയർ സെക്കന്ററി അധ്യപകൻ ശ്രീ അരുൺ സർ സേവനം അനുഷ്ഠിക്കുന്നു.<br />
 
'''ശ്രദ്ധ്യേയമായ പ്രവർത്തനങ്ങൾ'''
1. പൊതിച്ചോറ് വിതരണം
2. വൃദ്ധസദനകൾക്  ഒരു കൈതാങ്
3.ദത്തുഗ്രാമശ്രദ്ധ്യേമായത്തിൽ 25 വിടുകളിൽ പച്ചക്കറി തോട്ടനിർമാണം
4. മൃഗആശുപത്രി നവീകരണം
5. കാരുണ്യയാത്ര
6. ബാഗൽസ് ക്യാമ്പസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472667" എന്ന താളിൽനിന്ന് ശേഖരിച്ചത്