"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2012-13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
==കലോത്സവം==
==കലോത്സവം==
ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളിൽ നവംബർ 26,27,28,29 എന്നീ ദിവസങ്ങളിൽ നടന്നു. ചെണ്ടമേളം , നാടൻപാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസൽ, UP ലളിതഗാനം എന്നീ മത്സരങ്ങൾ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിൽ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് 1st with A grade ലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവർ അമൽ കൃഷ്ണ് , പ്രജിത്ത് , ആകർഷ് , നിതീഷ്, അരുൺ, വിഷ്ണു , ജിനീഷ് എന്നിവരാണ്. നാടൻപാട്ടിന് ജില്ല കലോത്സവത്തിൽ 2nd A grade ലഭിച്ചു . DCL Scholarship പരീക്ഷയിൽ 3പേർക്ക് cash award ഉം certificate ഉം,150 പേർക്ക് A+ഉം കിട്ടിയിട്ടുണ്ട്.

ചേർ‌പ്പ് ഉപജില്ല കലാസാഹിത്യവേദിയുടെ കലാമത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗം നാടൻപാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. LP വിഭാഗത്തിൽ കഥാകഥനം 3rdA grade ലഭിച്ചു . ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി police station സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലാഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. Lords Academyയിൽ നടത്തിയ General Quiz മത്സരത്തിൽ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവർക്ക് 3rd prize കിട്ടി. ജില്ല ബാലവേദികലോത്സവത്തിൽ General Quiz മത്സരത്തിൽ ലയ ജോജുവിന് 2nd prize കിട്ടി. സംസ്ഥാനതലത്തിൽ Science Teaching Aidന് ഈ സ്ക്കുളിലെ M.K. Lucy Teacherക്ക് A grade കിട്ടിയിട്ടുണ്ട്. Science improvised experimentൽ ബെനീറ്റ സി ബെന്നി, അ‍‍ഞ്ചന ഇ.ജെ എന്നിവരും സംസ്ഥാന തലത്തിൽ സമ്മാനത്തിന് അർഹരായി. ചേർപ്പിൽ നടന്ന ഉപജില്ല ഗണിതശാസ്ത്ര പ്രവർത്തിപരിചയ മത്സരങ്ങളിൽ up വിഭാഗത്തിൽ still modelന് A gradeഉം , Sheet metal work, Umbrella making, Bamboo product എന്നിവക്ക് സമ്മാനം കിട്ടി. H.S വിഭാഗത്തിൽ Social Science Quiz, Still Model ഇവയ്ക്ക് 2 A grade, ഗണിത ശാസ്ത്രത്തിൽ Working Modelന് ഹൃദ്യ രമേഷിന് A grade , geometrical pattern , Number pattern എന്നിവയ്ക്ക് B grade. Quiz, science talent search examന് റോബിൻ ബാബുവിന് A grade. IT Projectന് അജിത്ത് നായർക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവർക്ക് 2nd A grade ലഭിച്ചു.
ചേർ‌പ്പ് ഉപജില്ല കലാസാഹിത്യവേദിയുടെ കലാമത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗം നാടൻപാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. LP വിഭാഗത്തിൽ കഥാകഥനം 3rdA grade ലഭിച്ചു . ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി police station സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലേഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. Lords Academyയിൽ നടത്തിയ General Quiz മത്സരത്തിൽ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവർക്ക് 3rd prize കിട്ടി. ജില്ല ബാലവേദികലോത്സവത്തിൽ General Quiz മത്സരത്തിൽ ലയ ജോജുവിന് 2nd prize കിട്ടി. സംസ്ഥാനതലത്തിൽ Science Teaching Aidന് ഈ സ്ക്കുളിലെ M.K. Lucy Teacherക്ക് A grade കിട്ടിയിട്ടുണ്ട്. Science improvised experimentൽ ബെനീറ്റ സി ബെന്നി, അ‍‍ഞ്ചന ഇ.ജെ എന്നിവരും സംസ്ഥാന തലത്തിൽ സമ്മാനത്തിന് അർഹരായി. ചേർപ്പിൽ നടന്ന ഉപജില്ല ഗണിതശാസ്ത്ര പ്രവർത്തിപരിചയ മത്സരങ്ങളിൽ up വിഭാഗത്തിൽ still modelന് A gradeഉം , Sheet metal work, Umbrella making, Bamboo product എന്നിവക്ക് സമ്മാനം കിട്ടി. H.S വിഭാഗത്തിൽ Social Science Quiz, Still Model ഇവയ്ക്ക് 2 A grade, ഗണിത ശാസ്ത്രത്തിൽ Working Modelന് ഹൃദ്യ രമേഷിന് A grade , geometrical pattern , Number pattern എന്നിവയ്ക്ക് B grade. Quiz, science talent search examന് റോബിൻ ബാബുവിന് A grade. IT Projectന് അജിത്ത് നായർക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവർക്ക് 2nd A grade ലഭിച്ചു.
 
==Sports==
==Sports==
  Sports മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ volleyball under 17ൽ അനന്തു കെ.ബി , അജ്മൽ കെ ,അശ്വൻ എൻ, ശിവപ്രസാദ് കെ എന്നിവർക്ക് കേരള ടീമിൽ സെലക്ഷൻ കിട്ടി. ജില്ല ടീമിൽ 5 പേർക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തിൽ ജില്ല ടീമിൽ 2പേർക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേർക്കും ഈ സ്ക്കൂളിലെ വോളിബോൾ ടീമിൽ നിന്ന് സെലക്ഷൻ കിട്ടിയിട്ടുണ്ട്.  സോഷ്യൽ സയൻസ് അദ്ധ്യാപിക എം.ടി ലൂസി ടീച്ചർ വിരമിക്കുന്നു.

3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470585" എന്ന താളിൽനിന്ന് ശേഖരിച്ചത്