"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2012-13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:

==ICT==
==ICT==
സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഹരിതകം എന്ന CD പ്രദർശനം ചെയ്തു. ചേർപ്പ് ഉപജില്ലയിൽ High school വിഭാഗത്തിൽ ITക്ക് over all championship കിട്ടി.''' ICTയിൽ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundൽ നിന്ന് ഈ വർഷം 3 laptop വാങ്ങി. രാവിലെ 9മണി മുതൽ കുട്ടികൾക്ക് I.T പരിശീലനം നൽകി വരുന്നു.

==ദിനാചരണം==
==ദിനാചരണം==
2012 ഗണിതവർഷമായാണ് ആചരിച്ചത്. സ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ഗണിതശാസ്ത്രവർഷാചരണം ആഘോഷിച്ചു. കുട്ടികൾ എഴുതിയ ഗണിത മാഗസ്സിൻ പ്രകാശനം ചെയ്തു. സ്ക്കൂളിലെ വായനവാരത്തിന്റെ ഉദ്ഘാടനം ആകാശവാണി തൃശ്ശൂർ നിലയം ഡയറക്ടർ ഇൻചാർജ് ടി.ടി പ്രഭാകരൻ നിർവഹിച്ചു. കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവൽകരണ പോസ്റ്റർ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമിൽ 2ദിവസത്തെ പഠനക്യാമ്പിൽ 50 വിദ്യാർത്ഥികളും 3 അധ്യാപരും പങ്കെടുത്തു. KCSL സംഘടനയുടെ നേതൃത്ത്വത്തിൽ പറപ്പൂക്കര സെന്റ്. മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ വർണ്ണങ്ങിൽ UP,HS വിഭാഗങ്ങിൽ pencil drawing, painting എന്നിവക്ക് സമ്മാനങ്ങൾ ലഭിച്ചു . KPSTU നടത്തിയ QUIZ മത്സരത്തിൽ ഉപജില്ല , ജില്ലത മത്സരത്തിൽ HS വിഭാഗത്തിൽ നിന്ന് അഖിലേഷ് ടി,എസ് , LP വിഭാഗത്തിൽ നിന്ന് സേതുലക്ഷമി എന്നിവർ വിജയികളായി. Health clubന്റെ നേതൃത്ത്വത്തിൽ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവൽകരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നോതൃത്ത്വത്തിൽ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കുട്ടികൾ ' വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാർത്ഥകൾ വായനശീലം വളർത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോൺസർഷിപ്പ് മുഖേന ലഭിച്ചു.  

3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470579" എന്ന താളിൽനിന്ന് ശേഖരിച്ചത്