"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
                                                                       <font size =12, font color= Green> എന്റെ നാട്  --- പാറശാല</font>
                                                                       <font size =12, font color= Green> എന്റെ നാട്  --- പാറശാല</font>


   കുളങ്ങളും ,വയലേലകളും ,തെങ്ങും ,കവുങ്ങും ,മാവും ,പ്ലാവും നിറഞ്ഞ സുന്ദരിയായ പാറശാല ഗ്രാമം .ഈ ഗ്രാമത്തിന് സൗന്ദര്യം കൂട്ടാൻ എന്നവണ്ണം ആത്മനിലയം നേഴ്സറി ഗാർഡൻസ് ഈ പാറശാലയിൽ പ്രവർത്തിക്കുന്നു.എസ് എസ് എൽ സി ,എച്ച് ​എസ് എസ്, വി എച്ച് എസ് ഇ എന്നീ വിഭാഗങ്ങളിൽ 100% വിജയം കരസ്ഥമാക്കിയ ഗവ.വി & എച്ച്.എസ്.എസ് പാറശാല എന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ സ്കൂൾ കേരളത്തിന്റെ തെക്കെ അറ്റമായ പാറശാലയിൽ സ്ഥിതി ചെയ്യുന്ന നൂറു വർഷം പിന്നിട്ട ഒരു വിദ്യാലയം ആണ്. ഈ സ്കൂൾ പാറശാല പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം ആണ്.പാറശാല പോസ്റ്റോഫീസ് ജംങ്ഷനു സമീപം ഒരു മൂന്നു നില, നാല്  ഇരുനില, പൈതൃകം നഷ്ടപ്പെടാതെ പ്രൗഡിയോടെ നിലകൊള്ളുന്ന ഒരുനില കെട്ടിടം ഇവ ഈ  സ്കൂളിന്റെ സ്വത്താണ്. സമീപത്തിൽ രണ്ട് ഹൈസ്കൂളുകളും, രണ്ട് ഹയർസെക്കണ്ടറി സ്കളുകളും ഉണ്ട് .അവ ഇവാൻസ് ,എൽ എം എസ് ചെറുവാരക്കോണം എന്നിവയാണ്.ഒരു സർക്കാർ ഹോസ്പ്പിറ്റലും,ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതാണ്.മതസൗഹാർദത്തിന് ഉത്തമോദാഹരണം എന്നപോലെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം,മുസ്ലീം പള്ളി, ക്രൈസ്തവ ദേവാലയം ഇവ ഈ നാടിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളിൽ ഒന്നാണ്.കേരള തമിഴ് നാട് റീജിയനുകളുടെ ചുമതലയുള്ള ബി.എസ്.എൻ.എൽ ഓഫീസ് പാറശാല ജംങ്ഷനിലാണ് ഉള്ളത്.പഞ്ചായത്ത് ഓഫീസ് ,പോലീസ് സ്റ്റേഷൻ,ഗാന്ധിപാർക്ക് ,റെയിൽവേസ്റ്റേഷൻ, ബസ് ഡിപ്പോ ഇവ ഈ നാട്ടിന് പ്രീയപ്പെട്ടതാണ്.കലാരംഗത്ത് പ്രശസ്തയായ പാറശാല പൊന്നമ്മാൾ ഈ നാട്ടിന്റ സ്വത്താണ്. അവയവ ദാനത്തിലൂടെ യശസ് വർദ്ധിച്ച നീലകണ്ഠശർമ്മ ഇവിടുത്തുകാരനാണ്.എസ് പി ഹോസ്പിറ്റൽ ,സരസ്വതി ഹോസ്പിറ്റൽ എന്നീ മൾട്ടീ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഇവിടെയാണ്.
   കുളങ്ങളും ,വയലേലകളും ,തെങ്ങും ,കവുങ്ങും ,മാവും ,പ്ലാവും നിറഞ്ഞ സുന്ദരിയായ പാറശാല ഗ്രാമം .ഈ ഗ്രാമത്തിന് സൗന്ദര്യം കൂട്ടാൻ എന്നവണ്ണം ആത്മനിലയം നേഴ്സറി ഗാർഡൻസ് ഈ പാറശാലയിൽ പ്രവർത്തിക്കുന്നു.എസ് എസ് എൽ സി ,എച്ച് ​എസ് എസ്, വി എച്ച് എസ് ഇ എന്നീ വിഭാഗങ്ങളിൽ 100% വിജയം കരസ്ഥമാക്കിയ ഗവ.വി & എച്ച്.എസ്.എസ് പാറശാല എന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ സ്കൂൾ കേരളത്തിന്റെ തെക്കെ അറ്റമായ പാറശാലയിൽ സ്ഥിതി ചെയ്യുന്ന നൂറു വർഷം പിന്നിട്ട ഒരു വിദ്യാലയം ആണ്. ഈ സ്കൂൾ പാറശാല പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം ആണ്.പാറശാല പോസ്റ്റോഫീസ് ജംങ്ഷനു സമീപം ഒരു മൂന്നു നില, നാല്  ഇരുനില, പൈതൃകം നഷ്ടപ്പെടാതെ പ്രൗഡിയോടെ നിലകൊള്ളുന്ന ഒരുനില കെട്ടിടം ഇവ ഈ  സ്കൂളിന്റെ സ്വത്താണ്. സമീപത്തിൽ രണ്ട് ഹൈസ്കൂളുകളും, രണ്ട് ഹയർസെക്കണ്ടറി സ്കളുകളും ഉണ്ട് .അവ ഇവാൻസ് ,എൽ എം എസ് ചെറുവാരക്കോണം എന്നിവയാണ്.അന്താരാഷ്ട്രനിലവാരത്തിലുള്ള ഒരു സർക്കാർ ഹോസ്പ്പിറ്റലും,ഇതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതാണ്.മതസൗഹാർദത്തിന് ഉത്തമോദാഹരണം എന്നപോലെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം,മുസ്ലീം പള്ളി, ക്രൈസ്തവ ദേവാലയം ഇവ ഈ നാടിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളിൽ ഒന്നാണ്.കേരള തമിഴ് നാട് റീജിയനുകളുടെ ചുമതലയുള്ള ബി.എസ്.എൻ.എൽ ഓഫീസ് പാറശാല ജംങ്ഷനിലാണ് ഉള്ളത്.പഞ്ചായത്ത് ഓഫീസ് ,പോലീസ് സ്റ്റേഷൻ,ഗാന്ധിപാർക്ക് ,റെയിൽവേസ്റ്റേഷൻ, ബസ് ഡിപ്പോ ഇവ ഈ നാട്ടിന് പ്രീയപ്പെട്ടതാണ്.കലാരംഗത്ത് പ്രശസ്തയായ പാറശാല പൊന്നമ്മാൾ ഈ നാട്ടിന്റ സ്വത്താണ്. അവയവ ദാനത്തിലൂടെ യശസ് വർദ്ധിച്ച നീലകണ്ഠശർമ്മ ഇവിടുത്തുകാരനാണ്.എസ് പി ഹോസ്പിറ്റൽ ,സരസ്വതി ഹോസ്പിറ്റൽ എന്നീ മൾട്ടീ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഇവിടെയാണ്.
1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468180" എന്ന താളിൽനിന്ന് ശേഖരിച്ചത്