"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ  മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും കായികരംഗത്ത് ജില്ലാ, ഉപജില്ല തലങ്ങളിൽ ഒരുപാട് മികച്ച നേട്ടങ്ങൾ നമ്മുടേതായിട്ടുണ്ട്. എങ്കിലും സമീപകാല ദേശീയ - സംസ്ഥാന തലങ്ങളിലെ  മികച്ച നേട്ടങ്ങളിൽ ചിലത് മാത്രം താഴെ കൊടുക്കുന്നു.
'''ഫറോക്ക് സബ്‌ജില്ല തൈക്കാഡോ – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ'''
          [[ചിത്രം:thaiko gro.jpg]]                      [[ചിത്രം:thaoko boy2.jpg]]                        [[ചിത്രം:thaikoanain.jpg]]                        [[ചിത്രം:thaikobo.jpg]]       
                             
ആഗസ്റ്റ്  10 (വെള്ളി) ന് ചാലിയത്ത് വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല തൈക്കാഡോ മത്സരത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. പങ്കെടുത്ത പതിനൊന്ന് വിഭാഗങ്ങളിൽ എട്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫറോക്ക് സബ്‌ജില്ല തൈക്കാഡോ ചാമ്പ്യൻമാരായത്.
ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ (45 കിലോ) അലിജുബൈൽ (10 എഫ്), സബ്‌ജൂനിയർ വിഭാഗത്തിൽ (41 കിലോ) ഇമാം ശരീഫ് (7ഡി), പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ (46 കിലോ) അനൈന (പ്ളസ് ടു), സബ്‌ജൂനിയർ വിഭാഗത്തിൽ (41 കിലോ) അമിത മനു  (7ബി) തുടങ്ങിയ വിദ്യാർത്ഥികളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് 2018 – 19വർഷത്തെ തൈക്കാഡോ ചാമ്പ്യൻഷിപ്പ് നേടിതന്നത്.
'''മാതൃഭ‌ൂമി ഫുട്ബാൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാർ'''
    [[ചിത്രം:matrugf.jpg]]       
ആഗസ്റ്റ്  10 (വെള്ളി) ന് കോഴിക്കോട് സ്റ്റേഡിയത്തിൽ വച്ച് നടന്ന മാതൃഭ‌ൂമി ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/467518" എന്ന താളിൽനിന്ന് ശേഖരിച്ചത്