"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./സ്കൗട്ട്&ഗൈഡ്സ്-17 (മൂലരൂപം കാണുക)
14:05, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
സ്കൗട്ട്&ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ് | ||

ഭാരത് സ്കൗട്ട് &ഗൈഡ്സ് കുട്ടികൾക്കുള്ള സന്നദ്ധ, രാഷ്ട്രീയേതര, വിദ്യാഭ്യാസ പ്രസ്ഥാനമാണ്. 1970ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ, തത്വങ്ങൾ, രീതികൾ, മുതലായുടെ അടിസ്ഥാനത്തിൽ ജാതി, മതം, വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനമാണ് ഇത്.

കുട്ടികളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

പ്രൈമറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലുമായി വ്യത്യസ്ഥ യൂണിറ്റുകൾ ഈ വിദ്യാലയത്തിൽ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.

ശ്രീ ദിൽജിത്ത് മാസ്റ്റർ, ശ്രീമതി ജിഷ കെ.എസ് എന്നിവരാണ് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്റെ ചുമതലക്കാരായി പ്രവർത്തിക്കുന്നത്.