"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ന്നപൂത്ത് പറമ്പുകളുടെ
No edit summary
(ന്നപൂത്ത് പറമ്പുകളുടെ)
വരി 12: വരി 12:
ചരിത്രം സൂചിപ്പിക്കുന്നുണ്ട്. കുന്നുമ്മൽ, കിഴക്കേടത്ത്, കാമ്പ്രത്ത്, ചന്ദ്രോത്ത്, നരങ്ങോളി, കാര്യാട് എന്നീ താവഴിക്കാരുടെ നടത്തിപ്പിലായിരുന്നു ഈ പ്രദേശങ്ങൾ. ഇതിൽ കുന്നുമ്മൽ കോവിലകം എന്ന "കുന്നുമ്മേടത്ത് " നിന്നാവണം കുന്നോത്ത് പറമ്പിന്റെ ജനനം എന്ന് ചില രേഖകളിൽ കാണുന്നു.

   ഇതിൽ നിന്നും വ്യത്യസ്തമായ ചില പരാമർശങ്ങളുമുണ്ട്.
   ഇതിൽ നിന്നും വ്യത്യസ്തമായ ചില പരാമർശങ്ങളുമുണ്ട്.
ചുറ്റിലും കുന്നുകൾ വിരിമാറുയർത്തി കോട്ടപോലെ നിലകൊണ്ട് '''കുന്നൊത്ത്'''  നിൽക്കുന്ന ഭൂവിഭാഗം എന്നതിൽനിന്നാണ് കുന്നോത്ത്പറമ്പിന്റെ ഉത്ഭവം എന്നും കൊന്നപുത്തപറമ്പുകളുടെ ആധിക്യത്താലാണ് കുന്നോത്ത്പറമ്പ് എന്ന പേരുണ്ടായതെന്നും അഭിപ്രായമുണ്ട്.
കുളങ്ങ്ങളാൽ സമൃദ്ധമായ പ്രദേശമാണ് കൊളവല്ലൂർ. കൊളവല്ലൂർ  വില്ലേജിൽ 25 ൽപരം കുളങ്ങൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. '''കുളമുള്ള ഊര്''' എന്ന അർത്ഥത്തിലാണ് '''കൊളവല്ലൂർ''' എന്ന പേരുണ്ടായതെന്നാണ് അഭിപ്രായം
501

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/461950" എന്ന താളിൽനിന്ന് ശേഖരിച്ചത്