"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 277: വരി 277:
<td>
<td>
[[പ്രമാണം:Kaumudi313060.jpg|thumb| 250px| കൗമുദി ടീച്ചർ അനുസ്മരണം ]]
[[പ്രമാണം:Kaumudi313060.jpg|thumb| 250px| കൗമുദി ടീച്ചർ അനുസ്മരണം ]]
</td>
</tr>
</table>
'''ഹരിതമയം വിദ്യാഭ്യാസം'''
പ്രകൃതിസംരക്ഷണം കേവലം പരിസ്ഥിതി ദിനാഘോഷത്തിൽ മാത്രം ഒതുക്കാതെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളുമായി നല്ലപാഠം പ്രവർത്തകരായ വിദ്യാർത്ഥികൾ വർഷം മുഴുവനും സ്വന്തം വിദ്യാലയത്തിനെ ഹരിതാഭമാക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി നട്ടുനനച്ചു വളർത്തിക്കൊണ്ട് വരുന്ന വിവിധ ഔഷധ സസ്യങ്ങൾ നിറഞ്ഞ ഔഷധത്തോട്ടത്തോട്ടനുബന്ധിച്ച് നിർമ്മിക്കുന്ന ജൈവവൈവിധ്യോദ്യാനം അതിന്റെ പൂർണ്ണയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആമ്പൽക്കുളവും, ജലധാരയും,  മത്സ്യകുളവും, ഏറുമാടവും, വള്ളിക്കുടിലും ഊഞ്ഞാലുകളും അടങ്ങിയ ഈ പാർക്ക് ഒരു പക്ഷെ ജില്ലയിലെത്തന്നെ ആദ്യത്തേയും വൈവിധ്യങ്ങളാൽ വലുതുമായേക്കാം.
ഈ കടുത്ത വേനലിലും പച്ചക്കറികളാൽ സമൃദ്ധമാണ് സ്കൂൾ അങ്കണം. മുളകുതോട്ടവും, ജൈവ വാഴ തോട്ടവും, ചെറുതങ്കിലും കായ്ച്ചു നിൽക്കുന്ന മുന്തിരി പന്തലും, പേരത്തോട്ടവും, കൈയ്പ്പ ,പടവലങ്ങ, വെണ്ട, വെള്ളരി, ചീര ,വഴുതന, പൊട്ടിക്ക, എന്നിവ അടങ്ങിയ ജൈവ പച്ചക്കറിത്തോട്ടവും ആവേശപൂർവ്വം കുട്ടികൾ പരിപാലിക്കുന്നു.
<table>
<tr>
<td>
[[പ്രമാണം:Park113060.jpg|thumb| 250px| ആമ്പൽ കുളം]]
</td>
<td>
[[പ്രമാണം:Park213060.jpg|thumb| 250px| മത്സ്യകൃഷി ]]
</td>
<td>
[[പ്രമാണം:Park313060.jpg|thumb| 250px| ജൈവവൈവിധ്യപാർക്ക് ]]
</td>
</tr>
</table>
<br>
<table>
<tr>
<td>
[[പ്രമാണം:Park413060.jpg|thumb| 250px| പച്ചക്കറി കൃഷി ]]
</td>
<td>
[[പ്രമാണം:Park513060.jpg|thumb| 250px| പച്ചക്കറി കൃഷി ]]
</td>
<td>
[[പ്രമാണം:Park613060.jpg|thumb| 250px| നെൽകൃഷി  ]]
</td>
</td>
</tr>
</tr>
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/460926" എന്ന താളിൽനിന്ന് ശേഖരിച്ചത്