സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ (മൂലരൂപം കാണുക)
19:53, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം | |||
പഠന പ്രക്രിയയുടെ പരിപൂർണതയ്ക്കും പഠനം ആയാസരഹിതവും ആഹ്ലാദകരവുമാക്കുന്നതിന് സമാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു. | |||
കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് ഉണ്ടാ. | |||
കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനു വേണ്ടി ഞഛ ജഹമിേ ഒരുക്കിയിരിക്കുന്നു. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൽക്കും പ്രത്യേകം ശുചിമുറികൾ | |||
വിവര വിനിമയ സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി കമ്പ്യൂട്ടർ ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നു. | |||
നല്ല ഒരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്. | |||
സ്വതന്ത്ര വായനയിലൂടെ അറിവിൻറെ ലോകത്തേയ്ക്ക് കുട്ടികളെ കൂടുതൽ കൈപിടിച്ചുയർത്താനായി സ്കൂൾ ഏറ്റെടുത്ത മികവാർന്ന സംരംഭമാണ് ക്ലാസ്സ് ലൈബ്രറി. എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |