"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
       നൂറോളം കുട്ടികൾക്ക് ‌ഒരുമിച്ചുപയോഗിക്കാവുന്ന  10000ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടം കുട്ടൻ മേനോൻ , ചിന്നമ്മ എന്നിവരുടെ സ്മരണക്കായി സംഭാവന ചെയ്തത് ബംഗ്ലാവിൽ കുടുംബം തന്നെയാണ്. ബംഗ്ലാവിൽ കുട്ടൻ മേനോന്റെ പാവന സ്മരണക്കായി <small>[[ശ്രീ.കെ.എസ് കരുണാകരമേനോൻ]]</small> സംഭാവന ചെയ്തതാണ് സ്കൂളിലേക്കുള്ള മനോഹരമായ പ്രവേശന കവാടം.

       ഇപ്പോൾ ലോവർ പ്രൈമറിയിൽ 11ഉം അപ്പർ പ്രൈമറിയിൽ 23 ഉം ഹൈസ്കൂളിൽ 33 ഉം ഹയർസെക്കന്ററിയിൽ 21 അദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 2400 കുട്ടികൾ പഠിക്കുന്നുണ്ട്. കലാകായിക പഠന രംഗങ്ങളിൽ ഏറെ മികവുപുലർത്തുന്ന  ഈ സർക്കാർ വിദ്യാലയം എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി വിജയ ശതമാനത്തിൽ ഉപജില്ലയിൽ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായിക മേളയിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയ ഈ വിദ്യാലയം അന്തർദേശീയ ദേശീയ കായിക മത്സരങ്ങളിലും നിറസാന്നിധ്യമാണ് . 2014 മുതൽ പത്താം തരം തുല്ല്യതാ പരീക്ഷാകേന്ദ്രമായും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.  

       ടിപ്പുസുൽത്താന്റെ പടയോട്ട ചരിത്രത്തിലെ കുതിരക്കുളമ്പടികൾ പതിഞ്ഞ് കിടക്കുന്ന സ്വപ്‌നസദൃശമായ പാലൂർകോട്ട, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ നാടിന് സ്വന്തം ഇടം ചാർത്തി തന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും എം പി നാരായണ മേനോന്റെയും കർമ്മശേഷിപ്പുകൾ ..... എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾ! അനുദിനം മികവിലേക്ക് കുതിക്കുന്ന ഈ സ്ഥാപനം  100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുന്ന ഈ സർക്കാർ സ്ഥാപനം ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയാവുമെന്നതിൽ തർക്കമില്ല.
       ടിപ്പുസുൽത്താന്റെ പടയോട്ട ചരിത്രത്തിലെ കുതിരക്കുളമ്പടികൾ പതിഞ്ഞ് കിടക്കുന്ന സ്വപ്‌നസദൃശമായ പാലൂർകോട്ട, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ നാടിന് സ്വന്തം ഇടം ചാർത്തി തന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും എം പി നാരായണ മേനോന്റെയും കർമ്മശേഷിപ്പുകൾ ..... എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങൾ! അനുദിനം മികവിലേക്ക് കുതിക്കുന്ന ഈ സ്ഥാപനം  100 വർഷങ്ങൾ പിന്നിടുവാനാകുമ്പോഴും ഭൗതിക സാഹചര്യങ്ങളുടെയും പഠനോപകരണങ്ങളുടെയും അപര്യാപ‌്തതയിൽ വീർപ്പുമുട്ടുകയാണ്. ഇത്തരം പ്രശ്നങ്ങൾക്കൂടി പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാനത്തിനു തന്നെ മാതൃകയായിത്തീര‌ും ഈ സർക്കാർ സ്ഥാപനം.

== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446530" എന്ന താളിൽനിന്ന് ശേഖരിച്ചത്