"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
                 .സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുദേവന്റെ തൃക്കൈ കൊണ്ട് ഇരുപത്തിയഞ്ചാം നമ്പറായിആരംഭിക്കുന്നതിനുള്ള അനുവാദം നൽകി .രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ലഭിച്ച ഇരുപത്തിയഞ്ചാം നമ്പർ എസ്എൻ ഡി പി ശാഖാ ഭരണസമിതി കവലയ്ക്കൽ ശ്രീ പി ഹരിദാസിന്റെ നേതൃത്വത്തിൽ ഇ നാട്ടിൽ ഒരു വിദ്യാലയം ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ .ശങ്കറിന് സ്കൂളിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചു .അക്കാലത്തെ പ്രദേശത്തിന്റെ സാമൂഹ്യവ്യവസ്ഥ കണക്കിലെടുത്തും പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടും മഹാനായ ശ്രീ ർ ശങ്കർ ഇവിടെ ഒരു പ്രാഥമിക വിദ്യാലയംആരംഭിക്കുന്നതിനുള്ള അനുവാദം നൽകി.

..1964 ൽ ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കവലയ്ക്കൽ ശ്രീ .പി .ഹരിദാസ് ആയിരുന്നു  ആദ്യത്തെ മാനേജർ .
..1964 ൽ ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കവലയ്ക്കൽ ശ്രീ .പി .ഹരിദാസ് ആയിരുന്നു  ആദ്യത്തെ മാനേജർ .
             .ഇന്നു ക്ഷേത്രം നിൽക്കുന്നതിന്റെ വടക്ക് വശത്തു കിഴക്കുപടിഞ്ഞാറായി ഒരു താത്കാലിക ഓലക്കെട്ടിടത്തിൽ ആയിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം നടന്നിരുന്നത് .
             .ഇന്നു ക്ഷേത്രം നിൽക്കുന്നതിന്റെ വടക്ക് വശത്തു കിഴക്കുപടിഞ്ഞാറായി ഒരു താത്കാലിക ഓലക്കെട്ടിടത്തിൽ ആയിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം നടന്നിരുന്നത് .ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിൽക്കുന്ന സ്ഥലത്തു ഏതാനും കുടുംബങ്ങൾ താമസിച്ചിരുന്നു .അവർക്കു വടക്കുവശത്തുള്ള സ്കൂൾ കെട്ടിടത്തിന്റെ പുറകുവശത്തു സ്ഥലം വാങ്ങി പുനരധിവസിപ്പിച്ചു .അവർ താമസിക്കുന്ന പുരയിടം ദേവസ്വം വിലയ്ക് വാങ്ങി .അവിടെയാണ് ഇന്നുള്ള സ്കൂൾ കെട്ടിടം പണിതിട്ടുള്ളത് .ഇന്നുകാണുന്ന പ്രധാന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത് എസ് എൻ ഡി പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ശ്രീ .സി .ആർ .കേശവൻ വൈദ്യർ ആയിരുന്നു .സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു സമീപ പ്രദേശങ്ങളിൽ നിന്നും ജാതിമതഭേദമില്ലാതെ ആളുകൾ സഹായിക്കുകയുണ്ടായി.പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഗ്രൗണ്ടിന്റെ വടക്കുവശത്തു മറ്റൊരു കെട്ടിടം കൂടി പണിയുകയുണ്ടായി .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444944" എന്ന താളിൽനിന്ന് ശേഖരിച്ചത്