"ജി യു പി എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,705 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഓഗസ്റ്റ് 2018
No edit summary
വരി 31: വരി 31:
ആലപ്പുഴ നഗരസഭയും എസ.എസ.എ യും അനുവദിച്ച 6 കംപ്യൂട്ടറുകളും 2 പ്രിന്ററുകളും ഉള്ള കമ്പ്യൂട്ടർ ലാബാണ് ഉള്ളത്. സ്കൂളിലെ അക്കാഡമിക പടനാനുബന്ധ പ്രവർത്തനങ്ങൾ കല-കായിക-ശാസ്ത്ര-ഗണിതശാസ്ത്ര -പ്രവൃത്തി പരിചയ -ഐ.ടി.മേഖലകളിലെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമാണ്. 1997 മുതൽ പി.റ്റി.എ. യുടെ മേൽനോട്ടത്തിൽ മികച്ച പ്രീ-പ്രൈമറിയും സ്കൂളിന്റെ അനുബന്ധ ഘടകമായി പ്രവർത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ == ഒരു ഏക്കർ അൻപത്തിആറ് സെന്ററിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പ്രധാനമായും നാലു  വലിയ കെട്ടിടങ്ങളാണ് ഉള്ളതു. മുൻവാതിലിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടത്തിൽ ഓഫീസും സ്റ്റാഫ്‌റൂമും സ്ഥിതിചെയ്യുന്നു. രണ്ടു സ്മാർട്ട് ക്ലാസ്റൂമുകളാണ് സ്കൂളിനുള്ളതു. ആറ് കംപ്യൂട്ടറുകളടങ്ങിയ ലാബും ഉണ്ട്. ഒരു ചെറിയ ഓഡിറ്റിരിയവും, കിഴക്കേ അറ്റത്തായി ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും ഡയനിംഗ് ഹാളും ഉണ്ട്. നാലായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും, സ്വന്തമായ വാഹനസൗകര്യം ഉണ്ട്. മികച്ചരീതിയിൽ പ്രവര്തിള്ളുന്ന സയൻസ് ലാബും, ഗണിതലാബും നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സുകളും സ്കൂളിന്റ പ്രത്ത്യേകതകളാണ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444771" എന്ന താളിൽനിന്ന് ശേഖരിച്ചത്