"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:23, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2018→മതസ്ഥാപനങ്ങൾ
No edit summary |
|||
വരി 64: | വരി 64: | ||
===മതസ്ഥാപനങ്ങൾ=== | ===മതസ്ഥാപനങ്ങൾ=== | ||
#ഹൈന്ദവ ക്ഷേത്രം | |||
##കിഴക്കടമ്പ് മഹാദേവർ ക്ഷേത്രം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ഥാപിക്കപ്പെട്ടതാണ്. ക്ഷേത്രകുളത്തിലെ ജലസമ്പത്ത് പ്രസിദ്ധമാണ്. കാരങ്ങാട്ട് ഭഗവതീക്ഷേത്രം ആനിക്കാടുപ്രദേശത്തെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്.കടത്തനാട്ടുഭാഗത്ത് നിന്ന് ഇവിടെ കുടിയേറിയ ആദ്യത്തെ നമ്പൂതിരി കുടുംബമെന്ന് കരുതപ്പെടുന്നതും ദേവൻ, വിക്രമൻ എന്ന് മാറാ ഇരട്ടപ്പേരുള്ളവരുമായ കുഴിപ്പള്ളി ഇല്ലം വകയാണ് ഈ ക്ഷേത്രം. ഇവിടുത്തെ ഉൽസവവും സമീപപ്രദേശങ്ങളിൽ പ്രസിദ്ധമാണ് | |||
## മറ്റു രണ്ട് ക്ഷേത്രങ്ങളാണ് മറ്റക്കര തുരുത്തിപ്പള്ളി ക്ഷേത്രവും പട്യാലിമറ്റം ആയിരൂർ ശിവക്ഷേത്രവും. ഊരാഴ്മ ദേവസ്വത്തിന്റെ കീഴിൽ പുരാതന കാലം മുതൽ ഇടമുള്ളതാണ് | |||
##ഈവാർഡിലെ പ്രസിദ്ധമായ ക്ഷേത്രമാണ് കുളത്തരക്കാവ് ദേവീക്ഷേത്രം. | |||
#ക്രൈസ്തവ ദേവാലയം# | |||
##ഒരുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയം 1917-ൽ സ്ഥാപിതമായതാണ്. | |||
##കാഞ്ഞിരമറ്റം ഹോളിക്രോസ് ദേവാലയം ആദ്യം ചേർപ്പുങ്കൽ പള്ളിയുടെ കുരുശുപള്ളിയായിട്ടാണ് സ്ഥാപിതമായത്. | |||
##മറ്റക്കരയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാദുവാപ്പള്ളി വി.അന്തോനീസിന്റെ നാമത്തിൽ 1921-ൽ സ്ഥാപിതമായി. പള്ളിസ്ഥാപനത്തോടുകൂടിയാണ് ഈ ഭൂപ്രദേശം പാദുവ എന്ന പേരിലറിയപ്പെടുന്നത്. | |||
##മറ്റക്കര തിരുകുടുംബ ദേവാലയം 1988-ൽ ഈ പഞ്ചായത്തു പ്രദേശത്തുണ്ടായ ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ്. | |||
===ഭാഷകൾ=== | ===ഭാഷകൾ=== | ||
മലയാളം ആണ് പ്രധാനഭാഷ. | മലയാളം ആണ് പ്രധാനഭാഷ. |