ജി എച്ച് എസ് എസ് മുല്ലശ്ശേരി (മൂലരൂപം കാണുക)
18:39, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009→ചരിത്രം
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കുന്നത്തെ സ് ക്കൂള് എന്ന ഓമനപ്പേരില്‍ അറിയപ്പെടൂന്ന മുല്ലശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ് ക്കൂളിനു 62 വര്‍ഷത്തെ പഴക്കമുണ്ട്.1947 ല്‍ യു.പി സ്കൂളായി തുടങ്ങി 1948 ല്‍ ഹൈസ്കൂളായി വളര്‍ച്ചയുടെ പടവുകള്ക്കു തുടക്കം കുറിച്ചു.പറന്വന്തളളി കുന്നത്തെ അറിവിന്റെ ഖനിയായ ഈ സ് ക്കൂളിനു ഈ ദേശത്തിന്റെ സാംസ്ക്കാരിക ചരിത്ര നിര്‍മ്മിതിയില്‍ ഇന്നും സവിശേഷമായ സ്ഥാനമുണ്ട്.മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവളളി, പാവറട്ടി എന്നീ പ ഞ്ചായത്തുകള്ക്കുളളില്‍ പ്ലസ് ടൂ തലം വരെ പഠനം നടത്തുന്ന ഏക സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ് ക്കൂളാണിത്.സമൂഹത്തിന്റെ താഴെ തട്ടിലുളള ജനതയുടെ അഭയവും വെളിച്ചവുമാണു ഈ വിദ്യാലയം. | കുന്നത്തെ സ് ക്കൂള് എന്ന ഓമനപ്പേരില്‍ അറിയപ്പെടൂന്ന മുല്ലശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ് ക്കൂളിനു 62 വര്‍ഷത്തെ പഴക്കമുണ്ട്.1947 ല്‍ യു.പി സ്കൂളായി തുടങ്ങി 1948 ല്‍ ഹൈസ്കൂളായി വളര്‍ച്ചയുടെ പടവുകള്ക്കു തുടക്കം കുറിച്ചു.പറന്വന്തളളി കുന്നത്തെ അറിവിന്റെ ഖനിയായ ഈ സ് ക്കൂളിനു ഈ ദേശത്തിന്റെ സാംസ്ക്കാരിക ചരിത്ര നിര്‍മ്മിതിയില്‍ ഇന്നും സവിശേഷമായ സ്ഥാനമുണ്ട്.മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവളളി, പാവറട്ടി എന്നീ പ ഞ്ചായത്തുകള്ക്കുളളില്‍ പ്ലസ് ടൂ തലം വരെ പഠനം നടത്തുന്ന ഏക സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ് ക്കൂളാണിത്.സമൂഹത്തിന്റെ താഴെ തട്ടിലുളള ജനതയുടെ അഭയവും വെളിച്ചവുമാണു ഈ വിദ്യാലയം. | ||
1950-51 ലാണു ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്. | 1950-51 ലാണു ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്. | ||
അക്കാദമിക-അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍കൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഏറെ ശ്രദ്ധയര്‍ഹിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്.എസ് എസ് എല്‍ സി,ഹയര്‍ സെക്കണ്ടറി വിജയശതമാനത്തില്‍ തൃശൂര്‍ ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതോടൊപ്പം , കലാ സാഹിത്യ കായിക മത്സരങ്ങളില്‍ തനതായ വ്യക്തിത്വം നേടിയെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |