"ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148: വരി 148:
Image:രാമായണ മാസാചരണ.jpg|<center>
Image:രാമായണ മാസാചരണ.jpg|<center>
</gallery>
</gallery>
ചെറുതാഴം' എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം പി.ടി.എ പ്രസിഡണ്ട് രാജീവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ മോഹൻദാസ് ഉദഘാ ട നം ചെ യ്തു.തൊപ്പിയും ബലൂണും ,ബാഡ്ജും 'പൂവും നൽകി കുട്ടികളെ സ്വീകരിച്ച് ആനയിച്ച് സ്റ്റേജിലിരുത്തി. DYFI ചെുതാഴം കമ്മറ്റിയുടെ വക പഠനോപകരണങ്ങൾ വിതരണം മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി. യം.വേണുഗോപാൽ നിർവഹിച്ചു. കുട്ടികൾക്കും 1 രക്ഷിതാക്കൾക്കും മാനേജർ ലഡു വിതരണം നാത്തി' പായസത്തോട് കൂടിയ ഉച്ചഭക്ഷണം വിതരണം നടത്തി.കഴിഞ്ഞ വർഷത്തെ സംസ്കൃതം സ്കോളർഷിപ്പിന് അർഹരായ ശിഖ ബാബു, അലൻ സന്തോഷ് എന്നിവർക്ക് ഉപഹാര വിതരണം നടത്തി.സിനിമാ പ്രദർശനവും നവാഗതർക്ക് അനുഭവമായി.


==മുൻസാരഥികൾ==
==മുൻസാരഥികൾ==
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437926" എന്ന താളിൽനിന്ന് ശേഖരിച്ചത്