"ജി.എച്ച്.എസ്.എസ്. പാണ്ടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
'''കാ'''

'''കാ'''

കാത് - ചെവി

കാത് - ചെവി

കാതിന്റെ - കമ്മൽ

കാതിന്റെ - കമ്മൽ

കായ് - കായ

കായ് - കായ

കാരം - ഉണ്ണിയപ്പം ചുടുന്ന പാത്രം

കാരം - ഉണ്ണിയപ്പം ചുടുന്ന പാത്രം

വരി 154: വരി 154:
തേഞ്ഞിറ്റ - മതിയായിറ്റില്ല

തേഞ്ഞിറ്റ - മതിയായിറ്റില്ല

'''തോ'''

'''തോ'''

തൊള - തുള
തൊള - തുള

'''ദ'''

ദമ്മയ്യ - മാപ്പ്

ദക്കയ്യ - മാപ്പ്

ദർക്കാസ് - മിച്ചബൂമി

'''ന'''

നക്കറ്റം - അത്യാർഥി

നനക്ക്ന്നെ - അലക്കുക

നട - പടി

നട്ടപ്പാതിര - അഅർധരാത്രി

നട്ടപ്പെട്ട വെയിൽ - പൊരിവെയിൽ

നട്ടി - പച്ചക്കറി

നരമ്പ് - ഞരമ്പ്

നാട്ടി - ഞാറുനടൽ

215

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/431973" എന്ന താളിൽനിന്ന് ശേഖരിച്ചത്