"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1950 ളില്‍ പ്രൈമറി വിദ്യാലയമായി ആരംഭിച്ച  സര്ക്കാര്‍ സ്ക്കൂളാണ് ഇത്. ഹരിപ്പാട് ഗവ.  ഹൈസ്കൂളില്‍ കുട്ടികളുടെ എണ്ണം വളരെ കൂടിയതിനാല്‍ ഗേള്‍സ് ബോയ്സ് ഹൈൈസ്കൂളുകള്‍ വേര്‍പിരിക്കുവാനുള്ള നിര്‍ദേശം വന്നതിന്റെഅടിസ്ഥാനത്തില്‍  പ്രൈമറി സ്കൂള്‍ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1960 ആണ് ഈ സ്കൂള്‍ ഗേള്സ് ഹൈസ്കൂളാക്കി ഉയര്ത്തിയത്.  വളരെയധീകം കുട്ടികള് ഇന്നും പഠിക്കുന്ന ഈ സ്കൂള് സര്ക്കാര്‍ സ്കൂളുകളില്‍ മുന്പന്തിയില് നില്കുന്നു.
1850 കളില്‍ പ്രൈമറി വിദ്യാലയമായി ആരംഭിച്ച  സര്‍ക്കാര്‍ സ്ക്കൂളാണ് ഇത്. ഹരിപ്പാട് ഗവ.  ഹൈസ്കൂളില്‍ കുട്ടികളുടെ എണ്ണം വളരെ കൂടിയതിനാല്‍ ഗേള്‍സ് ബോയ്സ് ഹൈസ്കൂളുകള്‍ വേര്‍പിരിക്കുവാനുള്ള നിര്‍ദേശം വന്നതിന്റെഅടിസ്ഥാനത്തില്‍  പ്രൈമറി സ്കൂള്‍ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.1960ലാണ് ഈ സ്കൂള്‍ ഗേള്‍സ് ഹൈസ്കൂളാക്കി ഉയര്‍ത്തിയത്.  വളരെയധീകം കുട്ടികള്‍ ഇന്നും പഠിക്കുന്ന ഈ സ്കൂള്‍  ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മുന്‍പന്തിയില്‍ നില്കുന്ന ഒരു സ്കൂളാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/42980" എന്ന താളിൽനിന്ന് ശേഖരിച്ചത്