"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 53: വരി 53:
== ചരിത്രം ==
== ചരിത്രം ==
  <small>'''
  <small>'''
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ.
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ.
'''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സേനേഹികളുടെയും, സ്മൂഹ്യ പ്രവർത്തകരുടെയും, അദ്ധാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''. ി
'''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ  '''റിസോഴ്സ് സെന്റർ''' ഈ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു.  പെരുവയൽ പഞ്ചായത്തിലെ സ്കൂൾ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ  '''റിസോഴ്സ് സെന്റർ''' ഈ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു.  പെരുവയൽ പഞ്ചായത്തിലെ സ്കൂൾ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു.
'''മെ‍ഢിക്കൽ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം'''
'''മെ‍ഡിക്കൽ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/425704" എന്ന താളിൽനിന്ന് ശേഖരിച്ചത്