"Schoolwiki:എന്റെ സ്ക്കൂൾ 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,227 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ജൂൺ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:


=== ടാബുകൾ ഉൾപ്പെടുത്തേണ്ട വിധം ===
=== ടാബുകൾ ഉൾപ്പെടുത്തേണ്ട വിധം ===
Steps
* സ്കൂളിന്റെ പ്രധാന പേജിന്റെ തുടക്കത്തിൽ,സ്കൂൾ വിഭാഗത്തിന്റെ ടാബിനുള്ള നിർദ്ദേശം മുകളിൽ തന്നിട്ടുള്ള പട്ടികയിൽ നിന്നും പകർത്തി (ഉദാ : <nowiki>{{HHSSchoolFrame/Header}}</nowiki>) ഉൾപ്പെടുത്തുക.
* പേജ് സേവ് ചെയ്യുക
* ഇപ്പോൾ സ്കൂളിന്റെ പ്രധാന പേജിൽ സ്കൂളിനാവശ്യമായ ടാബുകൾ ദൃശ്യമായിരിക്കും
* ടാബുകൾ തുറക്കുമ്പോൾ അതിൽ നിന്നും മറ്റു പേജുകളിലേയ്ക്കുള്ള ടാബുകളും പ്രത്യേകം ഉൾപ്പെടുത്തേണ്ടതുണ്ട്.
* ഇതിനായി ഉപ ടാബിനുള്ള നിർദ്ദേശം <nowiki>{{HHSSchoolFrame/Pages}}</nowiki> പട്ടികയിൽ നിന്നും പകർത്തി ഇതിലെ ഓരോ ടാബും തുറന്ന് അതിലെല്ലാം ചേർക്കണം.
* ഓരോ ടാബിലും നിർദ്ദേശം ഉൾപ്പെടുത്തേണ്ടത്തിയ ശേഷം സേവ് ചെയ്യേണ്ടതുണ്ട്.


ഓരോ സ്കൂളിന്റെയും പ്രധാന പേജിലും ഓരോ ഉപടാബു (പേജു) കളിലും മുകളിൽ സൂചിപ്പിച്ച കോഡുകൾ പ്രത്യേകം  നൽകേണ്ടതുണ്ട്. 
ഉദാഹരണമായി, ഒരു ഹൈടെക് ഹൈസ്കൂളിന്റെ പ്രധാന പേജിൽ <nowiki>{{HHSchoolFrame/Header}}</nowiki> എന്ന നിർദ്ദേശം നൽകി സേവ് ചെയ്യുമ്പോൾ പ്രധാനതാളിൽ ടാബുകൾ ദൃശ്യമാകും ഇതിലെ ഓരോ ടാബും തുറന്ന് അതിലെല്ലാം <nowiki>{{HHSchoolFrame/Pages}}</nowiki> (Sub Page Tag) ചേർക്കണം.  
ഉദാഹരണമായി, ഒരു ഹൈസ്കൂളിന്റെ പ്രധാന പേജിൽ <nowiki>{{HHSSchoolFrame/Header}}</nowiki> എന്ന നിർദ്ദേശം നൽകി സേവ് ചെയ്യുമ്പോൾ പ്രധാനതാളിൽ ടാബുകൾ ദൃശ്യമാകും ഇതിലെ ഓരോ ടാബും തുറന്ന് അതിലെല്ലാം <nowiki>{{HHSSchoolFrame/Pages}}</nowiki> (Sub Page Tag) ചേർക്കണം.  


സ്കൂൾ വിവരങ്ങൾ ടാബുകളിലേയ്ക്ക് പകർത്തുകയും അധിക വിവരങ്ങൾ പുതിയതായി ചേർക്കേണ്ടതുമുണ്ട്. ടാബുകളിൽ ഉൾപ്പെടുത്തേണ്ട ഉള്ളടക്കങ്ങൾ താഴെ പറയുന്നവയാണ്.
സ്കൂൾ വിവരങ്ങൾ ടാബുകളിലേയ്ക്ക് പകർത്തുകയും അധിക വിവരങ്ങൾ പുതിയതായി ചേർക്കേണ്ടതുമുണ്ട്. ടാബുകളിൽ ഉൾപ്പെടുത്തേണ്ട ഉള്ളടക്കങ്ങൾ താഴെ പറയുന്നവയാണ്.
==== സ്കൂളിനെക്കുറിച്ച് ====
==== സ്കൂളിനെക്കുറിച്ച് ====
<nowiki>{{Infobox School}}</nowiki>
<nowiki>{{Infobox School}}</nowiki>
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/425485" എന്ന താളിൽനിന്ന് ശേഖരിച്ചത്