"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 209: വരി 209:


നവംബർ 21 മുതൽ 26  വരെയുള്ള ദിവസങ്ങളിലായി ബാംഗ്ലൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി.
നവംബർ 21 മുതൽ 26  വരെയുള്ള ദിവസങ്ങളിലായി ബാംഗ്ലൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി.
'''ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കായികമേള പ്രതിഭകൾക്ക് സ്വീകരണം'''
              [[ചിത്രം:g53110.jpg]]              [[ചിത്രം:G154419.jpg]]              [[ചിത്രം:j12-WA0018.jpg]]
            [[ചിത്രം:G54708.jpg]]                  [[ചിത്രം:mjWA0030.jpg]]                  [[ചിത്രം:kaayik.jpg]]
          [[ചിത്രം:M155043.jpg]]                  [[ചിത്രം:K54756.jpg]]                  [[ചിത്രം:N55119.jpg]]
              [[ചിത്രം:G54111.jpg]]              [[ചിത്രം:my212-WA0019.jpg]]              [[ചിത്രം:G61009.jpg]]
ഫറോക്ക് സബ്‌ജില്ല കായികമേളയിൽ യിൽ ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക പ്രതിഭകൾക്ക്  സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ, വിദ്ധ്യാർത്ഥികൾ എന്നിവർ ചേർന്ന് നവംബർ 20 (തിങ്കൾ) ന് സ്കൂളിൽ വച്ച് ഗംഭീര സ്വീകരണം നൽകി. ഉച്ചക്ക് 2 മണിക്ക് ആയിരുന്നു ഉൽഘാടന പരിപാടി ആരംഭിച്ചത്. ചടങ്ങിൽ ഹയർ സെക്കന്ററി  പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഒൻപത് എ ക്ലാസ്സിലെ ഷാനിദിന്റെ പ്രാത്ഥനയോടുകൂടിയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വുിച്ചു. മാനേജിങ്ങ് കമ്മിറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
സബ്‌ജില്ലാ പ്രതിഭകളെ സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ, വിദ്ധ്യാർത്ഥികൾ എന്നിവർ ചേർന്ന് മേലേവാരം മുതൽ ആനയിച്ച് സ്കൂൾ അങ്കണത്തിലേക്ക് സ്വാഗതം ചെയ്തു.
ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം നേടിയത്.
ചടങ്ങിൽ വച്ച് പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെിനു  വേണ്ടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകർ എം. യൂസുഫ് സാർ വരച്ച  ലോഗോ സ്കൂൾ മാനേജർ കെ. കുഞ്ഞലവി പ്രകാശനം ചെയ്തു.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ്,  പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, പി. ടി. എ. പ്രതിനിധികളായ എം. ഷുക്ക‌ൂർ, കെ. അബ്ദുസ്സമദ്, കെ. മൻസൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ. എം, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ്,  പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, എം. ഷുക്ക‌ൂർ, കെ. മൻസൂർ, മുഹമ്മദ് നിസാർ. എം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചുു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418964" എന്ന താളിൽനിന്ന് ശേഖരിച്ചത്