"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:


'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:മുഹമ്മദ് അൻസാർ. എ.കെ  -7 ഡി'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:മുഹമ്മദ് അൻസാർ. എ.കെ  -7 ഡി'''
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂൾ പത്രം==
                                                                                      '''2017 - 18''' 
'''കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ  ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ്. ചാമ്പ്യന്മാർ'''
'''08 ഡിസംബർ 2017 - വെള്ളി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
              [[ചിത്രം:G128_163915.jpg]]              [[ചിത്രം:G171209-WA0017.jpg]]            [[ചിത്രം:G128_164622.jpg]]
              [[ചിത്രം:G128_160654.jpg]]                        [[ചിത്രം:g171208-WA0013.jpg]]                      [[ചിത്രം:g1208_165143.jpg]]
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ്  ജേതാക്കളായി.  ആതിഥേയരായ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിനെ ഒന്നിനെതിരെ  നാലു ഗോളുകൾക്ക്  പരാജയപ്പെടുത്തിയാണ് ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ്  വിജയികളായത്.  എൻ. എൻ. എം. എച്ച്. എസ്. എസിലെ അക്ബറിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻണ്ട് കമാൽ വരദൂർ ട്രോഫികൾ വിതരണം ചെയ്തു.
സമാപനചടങ്ങ്  ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കു‍ഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ്, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ ഡോ: സക്കീർ ഹ‍ുസൈൻ, ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി ഇമ്പിച്ചിക്കോയ, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പ്രൊഫസർ ടി. എം. അബ്ദു റഹിമാൻ, ഒ. മുഹമ്മദ് കോയ, എൻ. ആർ. അബ്ദുറസാഖ്, സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, പുളിയാളി മഹബൂബ് എന്നിവർ സംസാരിച്ചുു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
'''ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റ് - ശെർഷ ബക്കർ നാലാം സ്ഥാനത്ത്'''
'''08 ഡിസംബർ 2017 - വെള്ളി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
      [[ചിത്രം:baacker.jpg]] 
തെലുങ്കാനയിൽ വച്ച് നവംമ്പറിൽ നടന്ന ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ശെർഷ ബക്കറിന്  ദേശീയ തലത്തിൽ നാലാം സ്ഥാനം. പത്താം ക്ലാസ്സ് വിദ്ധ്യാർത്ഥിയായ ശെർഷ ബക്കർ തുടർച്ചയായി രണ്ടാം തവണയാണ് ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കുന്നത്.
ഫാറൂഖ്  കോളേജ് സ്വദേശിയായ ശെർഷ ബക്കർ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്ധ്യാർത്ഥിയാണ്. മേനേജ്മെന്റും, അദ്ധ്യാപകരും, വിദ്ധ്യാർത്ഥികളും ചേർന്ന്  ഉപഹാരങ്ങൾ നൽകി ആദരിച്ചു.
'''കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ  ടീമിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ പ്രതിഭ - അക്ഷയ്.പി. ടി.'''
'''08 ഡിസംബർ 2017 - വെള്ളി'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
              [[ചിത്രം:Akksshay.jpg]] 
കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ  ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി  സ്കൂളിന്റെ  ഫുട്ബോൾ പ്രതിഭ അക്ഷയ്. പി. ടി. കളത്തിലിറങ്ങുന്നു. ധാരാളം ഫുട്ബോൾ  ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള അക്ഷയ് രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥിയാണ്. ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അക്ഷയ് മലപ്പുറം കവന്നൂർ സ്വദേശിയാണ്.
'''കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറിയും  എൻ. എൻ. എം. എച്ച്. എസ്. എസ്.  ചേലേമ്പ്രയും ഫൈനലിൽ'''
'''07 ഡിസംബർ 2017 -  വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
              [[ചിത്രം:g1208_161620.jpg]]              [[ചിത്രം:G171209-WA0017.jpg]]            [[ചിത്രം:G128_164622.jpg]]
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും ഫൈനലിൽ പ്രവേശിച്ചു.
വാശിയേറിയ സെമി  ഫൈനൽ  മത്സരത്തിൽ ചാലിയം ഇമ്പിച്ചിഹാജി ഹയർ സെക്കണ്ടറി സ്കൂളിനെ രണ്ട് ഗോളുകൾക്ക്  പരാജയപ്പെടുത്തിയാണ് എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്ര  ഫൈനലിൽ പ്രവേശിച്ചത്.  രണ്ടാം സെമി  ഫൈനൽ  മത്സരത്തിൽ ഒന്നിനെതിരെ മൂന്ന്  ഗോളുകൾക്ക് ആതിഥേയരായ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഐ. ഒ. എച്ച്. എസ്. എസ് എടവണ്ണ യെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
വെള്ളിയാഴ്ച്ച (08 ഡിസംബർ) വൈകുന്നേരം 3.30 ന് നടക്കുന്ന ഫൈനലിൽ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും തമ്മിൽ മാറ്റുരക്കും.
സമാപന ചടങ്ങ്  ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കു‍ഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്യും. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻണ്ട് കമാൽ വരദൂർ ട്രോഫികൾ വിതരണം ചെയ്യും.
'''കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് -  ഉൽഘാടനം'''
'''28 നവംബർ 2017 - ചൊവ്വ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
              [[ചിത്രം:G128_163415.jpg]]              [[ചിത്രം:g128_160611.jpg]]            [[ചിത്രം:G28_163733.jpg]]
              [[ചിത്രം:G128_164906.jpg]]              [[ചിത്രം:G128_163847.jpg]]            [[ചിത്രം:G1128_164812.jpg]]
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം നവംബർ 28ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച്
'''കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - 28 ന് ആരംഭിക്കും'''
'''16 നവംബർ 2017 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
              [[ചിത്രം:footwal.jpg]]              [[ചിത്രം:G208_161353.jpg]]            [[ചിത്രം:G208_161210.jpg]]
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റ് നവംബർ 28 ന് ആരംഭിക്കും. സംസ്ഥാനത്തെപ്രമുഖ  സ്കൂളുകളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കും. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് നടക്കുന്നത്. സംഘാടക രൂപീകരണ സമിതി യോഗം  സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട്  മുഹമ്മദ് നിസാർ. എം, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളായ  വി. മമ്മു, മുഹമ്മദ് മൻസൂർ. കെ, തൻവീർ ഹസ്സൻ, പി. പി, ഹാരിസ്, അൽത്താഫ്, സി. പി. മൻസൂർ, ഷുക്ക‌ൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ. പി. കു‍ഞ്ഞഹമ്മദ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർസെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, ഫാറൂഖ് എ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി,  എന്നിവർ സംസാരിച്ചുു.
ഭാരവാഹികൾ: വി. എം. മൊയ്തീൻ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കു‍ഞ്ഞിമുഹമ്മദ് (രക്ഷാധികാരികൾ), സ്കൂൾ മാനേജർ കെ. കുഞ്ഞലവി (ചെയർമാൻ), പുളിയാളി മഹബൂബ്,  മുൻഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എൻ. ആർ. അബ്ദുറസാഖ് (വൈസ് ചെയർമാൻ), പ്രിൻസിപ്പാൾ കെ, ഹാഷിം (ജനറൽ കൺവീനർ), സി. പി. സൈഫുദ്ദീൻ, കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ (ജോയിൻറ് കൺവീനർ), ഹെഡ്മാസ്റ്റർ എം. എ. നജീബ് (ട്രഷറർ).
'''കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ  ടീമിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എട്ട് പ്രതിഭകൾ'''
'''09 നവംബർ 2017 - വ്യാഴം'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ  ടീമിലേക്ക് ഈ വർഷം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എട്ട് പ്രതിഭകൾ കളത്തിലിറങ്ങുന്നു. അദർവ്വ്, നിതിൻ ലാൽ, അനജ് കൃഷ്ണ, അഭിനന്ദ്, അക്ഷയ്. പി. ടി, നവായിസ്, നസീഫ്, ഫായിസ് എന്നിവരാണ കളത്തിലിറങ്ങുന്നത്.
ധാരാളം ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418684" എന്ന താളിൽനിന്ന് ശേഖരിച്ചത്