"എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== <big><big>ചരിത്രം</big><big><big></big></big></big><big></big> ==
== <big><big>ചരിത്രം</big><big><big></big></big></big><big></big> ==
പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ്  ഓർത്തഡോക്സ് പ്ള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കുടമായി ആരംഭിച്ചു
പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ്  ഓർത്തഡോക്സ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കുടമായി ആരംഭിച്ചു
ഇത് കച്ചിറകുടുംബത്തിൻഠെസ്ഥലമായിരുന്നു. ഇവിടെ പള്ളിപ്ണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണിചാക്കോ എന്നവ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്നവ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങികെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.  ആദ്യ മാനേജർ കച്ചിറ മാണിചാക്കോ ആയിരുന്നു. അദ്ദേഹത്തിൻഠെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.  മകൻ  കെ.സി.  ജോൺ ആണ് ഇപ്പോഴത്തെ മാനേജർ.  അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്ഠഠർ കൂടിയായിരുന്നു.  കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്.  1980വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ  വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 35കുട്ടികൾ പഠനം നടത്തുന്നു.  മൂന്ന് അധ്യാപകരാണുള്ളത്.  വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈപ്രദേശത്തിൻറെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ് ഇതിനുള്ളത്
ഇത് കച്ചിറകുടുംബത്തിൻഠെസ്ഥലമായിരുന്നു. ഇവിടെ പള്ളിപണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണിചാക്കോ എന്നവ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്നവ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങികെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.  ആദ്യ മാനേജർ കച്ചിറ മാണിചാക്കോ ആയിരുന്നു. അദ്ദേഹത്തിൻഠെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.  മകൻ  കെ.സി.  ജോൺ ആണ് ഇപ്പോഴത്തെ മാനേജർ.  അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്ഠഠർ കൂടിയായിരുന്നു.  കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്.  1980വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ  വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 35കുട്ടികൾ പഠനം നടത്തുന്നു.  മൂന്ന് അധ്യാപകരാണുള്ളത്.  വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈപ്രദേശത്തിൻറെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ് ഇതിനുള്ളത്




228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/418443" എന്ന താളിൽനിന്ന് ശേഖരിച്ചത്