"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
}}
}}
== ചരിത്രം ==  
== ചരിത്രം ==  
ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയര്ത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകള് പ്രകാരം  1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വര്ഷങ്ങള്ക്ക് മുന്പ് ശ്രീ രാമന് നന്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. ഇരിണാവിന്റെ സാമൂഹിക സാംസ്കാരീക പ്രവര്ത്തനങ്ങളുടെ സിരാകേന്ദ്രമായി നിലകൊള്ളുന്ന വിദ്യാലയം സമൂഹവുമായി വളരെ അടുത്ത ബന്ധം പുലര്ത്തിയതിനാല് സമൂഹം വിദ്യാലയത്തെ നെഞ്ചേറ്റുകയും അതിന്റെ ഫലമായി    വിദ്യാലയത്തിന് നേട്ടങ്ങള് കൊയ്യാനും പ്രയാസങ്ങള് മറികടക്കാനുമായി.  
ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയർത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകൾ പ്രകാരം  1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വർഷങ്ങൾക്ക് മുൻപ് ശ്രീ രാമൻ നമ്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. ഇരിണാവിന്റെ സാമൂഹിക സാംസ്കാരീക പ്രവര്ത്തനങ്ങളുടെ സിരാകേന്ദ്രമായി നിലകൊള്ളുന്ന വിദ്യാലയം സമൂഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിയതിനാൽ സമൂഹം വിദ്യാലയത്തെ നെഞ്ചേറ്റുകയും അതിന്റെ ഫലമായി    വിദ്യാലയത്തിന് നേട്ടങ്ങൾ കൊയ്യാനും പ്രയാസങ്ങൾ മറികടക്കാനുമായി.


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416365" എന്ന താളിൽനിന്ന് ശേഖരിച്ചത്