"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
19:29, 10 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
''<big><big>'''<big>ലൈബ്രറി റിപ്പോർട്ട്</big>'''</big></big>'' | |||
ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കൻററി സ്കൂളിൽ 2017-18 അധ്യയന വർഷം ലൈബ്രറി പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു.ഏകദേശം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. | |||
<big>'''''ജന്മദിനാശംസകൾ'''''</big> | |||
1 മുതൽ 10 വരെയുള്ള ക്ളാസുകളിലെ കുട്ടികൾ അവരുടെ ജന്മദിനപുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സംഭാവനയായി നൽകുന്നുണ്ട്. സ്കൂൾ പ്രവർത്തനവർഷം ആരംഭിച്ച് ജൂൺമാസം മുതൽ ഈ പധ്ദതി നടപ്പിലാക്കി തുടങ്ങി മാർച്ച് 30 ആകുന്പോഴേക്കും ഏകദേശം | |||
1200 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭിക്കും. | |||
<big>'''''ലൈബ്രറി പീരിയഡ്'''''</big> | |||
ഓരോ ക്ലാസിനും ആഴ്ചയിൽ ഒരു പീരിയഡ് ലൈബ്രറി പീരിയഡായി അനുദിച്ചിട്ടുണ്ട്. ആ സമയം കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും, വീട്ടിൽ കൊണ്ടുപോയി വായിക്കാനും, രക്ഷകർത്താക്കൾക്കുവേണ്ടി പുസ്തകം തെരഞ്ഞെടുത്ത് | |||
കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. | |||
വായന പ്രോത്സാഹിപ്പിക്കുക എന്ന വക്ഷ്യത്തോടെ എല്ലാ കുട്ടികൾക്കും വേണ്ടി പുസ്തകസ്വാതനദക്കുറിപ്പ് തയ്യാറാക്കാനുള്ള മത്സരം നടത്തി. വായനാവാരാഘോഷത്തോടനുബന്ധിച്ചാണ് ആതു നടത്തിയത്. കൂടീതെ ആഴ്ചപതിപ്പുകൾ വിനോദപ്രതവും വിജ്ഞാനദായകവുമായ | |||
മാഗസീനുകൾ കൃഷിവിജ്‍ഞാനപതിപ്പുകൾ എന്നിവ ലൈബ്രറിബിൽ സജ്ജീകരിച്ചിട്ടുണ്ട്. മലയാളമനോരമ , മംഗളം, മാത്രുഭൂമി, ദീപിക തുടങ്ങീ പ്രമുഘ പത്ര പതിപ്പുകൾ വായിക്കുവാനുള്ള സൗകര്യം ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. | |||
കെ.സി.എസ്.എൽ ഇരട്ടയാർ യൂണിറ്റ് സ്കൂൾ ലൈബ്രറിയിലേക്ക് 20 പുസ്തകങ്ങൾ സംഭാവനയായി നല്കി. |