Jump to content
സഹായം

"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('<big><big>വിദ്യാരംഗം</big></big>' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
<big><big>വിദ്യാരംഗം</big></big>
<big><big>വിദ്യാരംഗം</big></big>
2017 ജൂൺ ആറാം തിയതി 3 pm-ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ മീറ്റിംഗ് നടത്തി. കുട്ടികളിൽ നിന്നുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും കൺവീനറായി മിസ്സ് ജാസ്മിൻ ജോസഫിനെ നിയമിക്കുകയും ചെയ്തു.
ഈ അധ്യയന വർഷം നടത്തേണ്ട പ്രവർത്തനങ്ങൾ ആലോചിച്ച് തീരുമാനിക്കുകയും ചെയ്തു. ജൂൺ 20-ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു ശ്രീ ജോർജ്ജ് കുമ്പുക്കൻ അണ് ഉഘാടനകർമ്മം നിർവ്വഹിച്ചത്.
പി എൻ പണിക്കരുടെ ഓർമ്മ ആചരിച്ചുകൊണ്ട് ജൂൺ 19-25 വരെ നടന്ന വായനാചരണത്തിന് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നൽകി. വായനാ മത്സരം പുസ്തകാസ്വാദനക്കുറിപ്പ് സാഹിത്യ ക്വിസ് എന്നിങ്ങനെ വിവിധങ്ങളായ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
ജൂലൈ :സ്കൂൾ തല ചിത്രരചനാ മത്സരം അഭിനയ മത്സരം എന്നിവ നടത്തി വിജയികൾക്ക് കൂടുതൽ പ്രാക്ടീസ് നൽകി വരുന്നു.
ആഗസ്റ്റ് :വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ മത്സരത്തിനുവേണ്ടി കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു.
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416120" എന്ന താളിൽനിന്ന് ശേഖരിച്ചത്