"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:
ഓഗസ്റ്റ് 14-ാം തീയതി ഹിന്ദി ദിനാഘോഷവ‌ുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി നോട്ടീസ് ബോർഡിൽ ഇട്ട‌ു.

സെപ്റ്റംബർ 14-ാം തീയതി ഹിന്ദി ദിനാഘോഷം നടത്തി.അസംബ്ലിയിൽ ഒന്ന‌ു മ‌ുതൽ പത്ത‌ു വരെയ‌ുള്ള ക്ലാസുകളിലെ ക‌ുട്ടികൾ ഉണ്ടായിര‌ുന്ന‌ു. ഹിന്ദിയിലായിര‌ുന്ന‌ു അസംബ്ലി. പ്രാർത്ഥന, പ്രഭാഷണം, ഇന്നത്തെ ചിന്താവിഷയം, പത്രവായന എന്നിവയെല്ലാം  ഹിന്ദിയിലായിര‌ുന്ന‌ു. മ‌ുഖ്യപ്രഭാഷണം ലെഫ്‌റ്റ്നന്റ് കേൺൽ റെജിമോൻ ജോസഫായിര‌ുന്ന‌ു. ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി ടീച്ചേഴ്‌സിന് ജിലേബി വാങ്ങി.

<big>ഒക്ടോബർ</big>
===== ഒക്ടോബർ =====
ഏറ്റവും ക‌ൂടുതൽ ക‌ുട്ടികളെ സ‌ുഗമാ ഹിന്ദി പരീക്ഷ‍യ്‌ക്ക് പങ്കെടുപ്പിച്ചതിനുള്ള പ്രശസ്‌തി പത്രം  സ‌ക‌ൂളിന് ലഭിച്ചു.കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഈ വർഷവ‌ും ക‌ുട്ടികളെ പരീക്ഷയ്‌ക്ക് തയ്യാറാക്ക‌ുന്ന‌ു.

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/416112" എന്ന താളിൽനിന്ന് ശേഖരിച്ചത്