"ജി.ഐ.സ് യു.പി.എസ്. മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഐ.സ് യു.പി.എസ്. മെഴുവേലി (മൂലരൂപം കാണുക)
13:25, 18 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= മെഴുവേലി | |||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |||
| റവന്യൂ ജില്ല= പത്തനംതിട്ട | |||
| സ്കൂൾ കോഡ്= 37434 | |||
| സ്ഥാപിതവർഷം= 1936 | |||
| സ്കൂൾ വിലാസം= മെഴുവേലി പി.ഒ, <br/>പത്തനംതിട്ട | |||
| പിൻ കോഡ്= 689507 | |||
| സ്കൂൾ ഫോൺ= 04682286253 | |||
| സ്കൂൾ ഇമെയിൽ= gisupsmezhuveli@gmail.com | |||
| ഉപ ജില്ല= ആറന്മുള | |||
| ഭരണ വിഭാഗം= എയ്ഡഡ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= യു.പി | |||
| മാദ്ധ്യമം= മലയാളം | |||
| അദ്ധ്യാപകരുടെ എണ്ണം= 6 | |||
| പ്രധാന അദ്ധ്യാപകൻ= സുനിത പി | |||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് | |||
| സ്കൂൾ ചിത്രം= 11gisups.jpg |gisups | |||
| }} | |||
==ആമുഖം== | |||
==യൗവനം കാത്തുസൂക്ഷിക്കുന്ന മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം== | |||
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു. | |||
== ചരിത്രം == | |||
ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''ജി.ഐ.സ് യു.പി.എസ്. മെഴുവേലി'''. 1936 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത് . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് | |||
പ്രകൃതിരമണീയമായ മെഴുവേലി പഞ്ചായത്തിലെ , വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് ആറന്മുള ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ് , P.T.A, എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*പ്രവൃത്തിപരിചയപരിശീലനം | |||
*മികച്ച കായീകപരിശീലനം | |||
*വിദ്യാരംഗം കല്സാഹിത്യ വേദി | |||
*ഹെൽത്ത് ക്ലബ് | |||
*സയൻസ് ക്ലബ് | |||
*ഗണിത ക്ലബ് | |||
*എക്കോ ക്ലബ് | |||
*പഠന യാത്ര | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) | |||
*കൈയ്യെഴുത്ത് മാസിക | |||
==വഴികാട്ടി== | |||
{{#multimaps:9.2935816,76.694339|zoom=13}} | |||
Edit: Swathy K ®Official Page® ©Copy Right protected© schoolwiki.in/G._I._S._U._P._S._Mezhuveli Certified ©2017 | |||
---- | |||
---- |